Skip to main content

ശമ്പള കമ്മീഷന്‍ ശുപാര്‍ശയെ തള്ളി തോമസ് ഐസക്

വളരെ യാഥാര്‍ത്ഥ്യബോധത്തോട് കൂടി എന്നാല്‍ അഭിസംബോധന ചെയ്യേണ്ട വിഷയങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള ശമ്പള കമ്മീഷന്‍ ശുപാര്‍ശയാണ് സംസ്ഥാന സര്‍ക്കാരില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ശമ്പള കമ്മീഷന്‍ ശുപാര്‍ശയിലെ ഒരു പ്രധാനപ്പെട്ട ശുപാര്‍ശയായിരുന്നു വിരമിക്കല്‍..........

വരാനിരിക്കുന്നത് ഇന്ത്യയുടെ സാമ്പത്തികരംഗത്തിലെ ഇന്ദ്രജാല വര്‍ഷമോ?

അടുത്ത വര്‍ഷം ജി.ഡി.പി വളര്‍ച്ച 11 ശതമാനം ആകുമെന്ന് സാമ്പത്തിക സര്‍വെ തറപ്പിച്ച് പറയുന്നു. എന്നാല്‍ മാര്‍ച്ച് 31 ന് അവസാനിക്കുന്ന ഇപ്പോഴത്തെ സാമ്പത്തിക വര്‍ഷത്തില്‍ 7.7 ശതമാനം ഇടിവാണ് ജി.ഡി.പി പ്രതീക്ഷിക്കുന്നത്. എല്ലാവര്‍ക്കും അറിയാവുന്നത് പോലെ............

ബി.ജെ.പി.നേതാവ് ബാലശങ്കര്‍ കേരളത്തിലേക്ക്

ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വന്ന സംഘപരിവാര്‍ ബുദ്ധിജീവിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഡോ.ആര്‍ ബാലശങ്കര്‍ തട്ടകം കേരളത്തിലേക്ക് മാറ്റുന്നു. ഇതിന്റെ മുന്നോടിയായി കഴിഞ്ഞ ആഴ്ച കേരളത്തിലെത്തിയ....

രണ്ടും കല്‍പ്പിച്ച് ബി.ജെ.പി; ലക്ഷ്യം നിയമസഭയില്‍ കൂടുതല്‍ സാന്നിധ്യം

വരുന്ന നിയമസഭയില്‍ ഒന്നില്‍ കൂടുതല്‍ സാന്നിധ്യം അറിയിക്കാന്‍ ബി.ജെ.പി രണ്ടും കല്‍പ്പിച്ച് ഇറങ്ങിക്കഴിഞ്ഞു. വ്യക്തമായ തിരഞ്ഞെടുപ്പ് തന്ത്രം ബി.ജെ.പി ഇക്കുറി ആവിഷ്‌കരിച്ചിട്ടുണ്ട്. എല്ലാ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നെങ്കിലും............

മഹാമാരിക്കെതിരെ പോരാടി രാജ്യം; ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞു. 2020 ജനുവരി 30 ന് കേരളത്തിലാണ് രാജ്യത്താദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്. വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന തൃശ്ശൂര്‍ സ്വദേശിക്കാണ് ആദ്യമായി രോഗം............

കൊവിഡ് വ്യാപന സാധ്യത കൂടുന്നു; ആഘോഷങ്ങളില്‍ തിങ്ങി നിറഞ്ഞ് ആള്‍ക്കൂട്ടം

കേരളത്തില്‍ കൊവിഡ് കാട്ടുതീ പോലെ പടരാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലുള്ള ജാഗ്രത കുറഞ്ഞു എന്നത് തന്നെയാണ് കാരണം. വിവാഹ ആഘോഷങ്ങളെല്ലാം കൊവിഡിന് മുന്‍പുള്ള............

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പറുദീസയായി കേരളം

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പറുദീസയായി മാറുകയാണ് കേരളം. കേരളത്തില്‍ ഒരു ദിവസം എത്തിച്ചേരുന്ന പലവിധത്തിലുള്ള മയക്കുമരുന്നുകളുടെ തോത് ഇനിയും നിര്‍ണ്ണയിക്കേണ്ടി ഇരിക്കുന്നു. കാരണം വളരെ അപൂര്‍വം മാത്രമാണ്............

കൂടുതല്‍ കുരുക്കിലേക്ക്; ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുന്നു. വിദേശ ഡോളര്‍ക്കടത്ത് കേസില്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. സ്പീക്കര്‍ക്കായുള്ള ചോദ്യാവലിയടക്കം തയ്യാറാക്കി കഴിഞ്ഞു. നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായി വിളിച്ചുവരുത്തി.............

ജാഗ്രത തുടരണം; രോഗമുക്തരേക്കാള്‍ രോഗികളെന്ന സാഹചര്യം

കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ അനുഭവം എടുത്താല്‍ കൊവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുതലാണ്. രോഗമുക്തരേക്കാള്‍ രോഗികളുടെ എണ്ണം കൂടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി തന്നെ............

തിരഞ്ഞെടുപ്പ് അടുത്തതോടെ മാധ്യമങ്ങള്‍ക്ക് ആശ്വാസം

തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ആശ്വാസമായി. കാരണം കൊറോണവൈറസിന്റെ പൊട്ടിപ്പുറപ്പെടലിനെ തുടര്‍ന്നുണ്ടായ കാലം വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ദുര്‍ബലമായ ഒരു മേഖലയാണ് മാധ്യമരംഗം, വിശേഷിച്ചും...........