Skip to main content

മലയാളി ലജ്ജിക്കേണ്ടിരിക്കുന്നു; കേരളത്തിലെ തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നത് മദ്യവും പെണ്ണും?

ഒരു മലയാളിയായി തുടരാന്‍ ഏതൊരു കേരളീയനും ലജ്ജിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. കാരണം കഴിഞ്ഞ ഒരു ദശകമായി കേരളത്തിലെ തിരഞ്ഞെടുപ്പുകളെ വിശേഷിച്ചും നിയമസഭാ തിരഞ്ഞെടുപ്പുകളെ നിയന്ത്രിക്കുന്നത് മദ്യവും പെണ്ണുമാണ്. ഇന്ത്യയിലെ തന്നെ നൂറ് ശതമാനം..............

അന്ന് ലാവ്‌ലിന്‍ സി.ബി.ഐക്ക് വിട്ട് ഉമ്മന്‍ചാണ്ടി, ഇന്ന് സോളാര്‍ സി.ബി.ഐക്ക് വിട്ട് പിണറായി

സോളാര്‍ ലൈംഗിക പീഡനക്കേസ് സി.ബി.ഐക്ക് വിട്ട് ഇടതുപക്ഷ സര്‍ക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവെയാണ് നീക്കം എന്നതാണ് ശ്രദ്ധേയം. പരാതിക്കാരിയുടെ അപേക്ഷയെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിട്ടത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്............

മാധ്യമങ്ങള്‍ സൃഷ്ടിച്ച സാമൂഹിക വൈകൃതം

രഹ്ന ഫാത്തിമയും മനോജ് ശ്രീധറും പിരിഞ്ഞു. അത് ആഘോഷിക്കാനായി മനോജ് ശ്രീധര്‍ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി നടത്തുമെന്ന് അറിയിക്കുകയുണ്ടായി. കേരളത്തിലെ മിക്കവാറും ചാനലുകള്‍ അത് സവിസ്തരം കവര്‍ ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് ന്യായമായി...........

ജാഗ്രത; പ്രതിദിന രോഗികളില്‍ കേരളം ഒന്നാമത്

കൊവിഡിനെതിരെ ഏറ്റവും മികച്ച രീതിയില്‍ പൊരുതി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകശ്രദ്ധ ആകര്‍ഷിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ കുറച്ച് നാളുകളായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കേരളം ഒന്നാം...........

കോണ്‍ഗ്രസിന് തിരിച്ചറിവ് വരുന്നു

കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ് മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു എന്നാണ് കഴിഞ്ഞ ഒരാഴ്ചയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഏക സ്വരത്തിലാണ് കഴിഞ്ഞ ഒരാഴ്ചയായി നേതാക്കളുടെ ഭാഗത്ത് നിന്ന് വരുന്ന പ്രതികരണങ്ങള്‍. തദ്ദേശ തിരഞ്ഞെടുപ്പിലെ..........

എന്‍.സി.പിയിലെ ഭിന്നാഭിപ്രായം മറനീക്കി പുറത്തു വരുന്നു; ശശീന്ദ്രനെതിരെ പരാതിയുമായി മാണി സി കാപ്പന്‍

പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണി വിടുന്ന കാര്യത്തില്‍ എന്‍.സി.പിയ്ക്ക് അകത്തുള്ള ഭിന്നാഭിപ്രായം മറനീക്കി പുറത്തു വരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രി എ.കെ ശശീന്ദ്രനെതിരെ മാണി സി കാപ്പന്‍ വിഭാഗം എന്‍.സി.പി ദേശീയ അധ്യക്ഷന്‍............

ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്തി; കൂളിങ്ങിലും കര്‍ട്ടനിലും കുടുങ്ങിയത് 5000-ഓളം പേര്‍

കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് വാഹനങ്ങളില്‍ കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്നതിനെതിരെ ആരംഭിച്ച ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്തിവെച്ചു. വാഹനങ്ങളിലെ കൂളിങ് ഫിലിമും കര്‍ട്ടനുകളും നീക്കം ചെയ്യാനുള്ള കര്‍ശന നടപടിയായാണ് ഓപ്പറേഷന്‍.............

നിയമസഭയിലെ മൈതാനപ്രസംഗങ്ങള്‍

മൈതാനപ്രസംഗം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് വരുന്നത് കാണികളുടെ അല്ലെങ്കില്‍ അണികളുടെ കയ്യടിക്ക് വേണ്ടി ഒരു നേതാവ് അല്ലെങ്കില്‍ പ്രാസംഗികന്‍ പ്രസംഗിക്കുന്നതാണ്. അവര്‍ക്ക് വേണ്ടുന്ന പദപ്രയോഗങ്ങള്‍ നടത്തുകയോ സംസാരത്തില്‍ നാടകീയത............

പി.ജെ.കുര്യനും ഇടതു ക്യാമ്പിലേക്കോ?

മുന്‍ കേന്ദ്ര മന്ത്രിയും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്ന പ്രൊഫ.പി.ജെ. കുര്യനും ഇടതുപാളയത്തില്‍ ഭാഗ്യം തേടുന്നവരുടെ കൂട്ടത്തില്‍. പ്രൊഫ.കെ.വി. തോമസിനെ ഇടതുക്യാമ്പിലേക്കു ക്ഷണിച്ചതിനു പിന്നാലെയാണ് കുര്യന്‍ സി.പി.എമ്മിലെ............

സ്പീക്കറെ നീക്കണമെന്ന പ്രമേയം നിയമസഭയില്‍

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട ആരോപണങ്ങള്‍ കുറച്ചൊന്നുമല്ല. കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി.............