Skip to main content

കേരളത്തില്‍ നടക്കുന്നത് ജനാധിപത്യ കശാപ്പ്

ട്വന്റി ട്വന്റിയെ ജനായത്ത സംവിധാനമനുസരിച്ച് ഭരിക്കാന്‍ അനുവദിക്കുക എന്നുള്ളതാണ് ഇപ്പോള്‍ ജനായത്തത്തില്‍ വിശ്വസിക്കുന്ന നാട്ടുകാര്‍ ചെയ്യേണ്ട എറ്റവും കുറഞ്ഞ മര്യാദ. എന്നാല്‍ ജനായത്ത സംവിധാനത്തിന്റെ തന്നെ സാധ്യത ഉപയോഗിച്ചുകൊണ്ട് ട്വന്റി...........

ജേക്കബ് തോമസ് വൈകാരിക ഘടകങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തി

അങ്ങനെ ജേക്കബ് തോമസ് ബി.ജെ.പിയില്‍ ചേര്‍ന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയില്‍ നിന്ന് അംഗത്വം സ്വീകരിച്ച് ബി.ജെ.പിക്കാരനായി. അദ്ദേഹം വരുന്ന തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്ന് മല്‍സരിക്കുമെന്ന്.............

നട്ടെല്ലും തന്റേടവും സ്‌ക്രീനില്‍ മാത്രമേയുള്ളോ? സൂപ്പര്‍താരങ്ങളുടെ മൗനത്തെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങള്‍

കര്‍ഷക സമരത്തെ രാജ്യാന്തര സെലിബ്രിറ്റികള്‍ പിന്തുണച്ചിട്ടും മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഫേസ്ബുക്...........

സുധാകരന്റെ ചെത്തുതൊഴിലാളി വിവാദത്തിനു പിന്നില്‍ രമേശ്

ചെത്തുതൊഴിലാളി കുടുംബത്തില്‍ പിറന്ന പിണറായി വിജയന് ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വേണമെന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ പ്രസംഗം വിവാദമാക്കിയതിനു പിന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നു...........

ചെത്ത് അധമ തൊഴിലോ?

കള്ള് ചെത്ത് ഒരു തൊഴില്‍ തന്നെയാണ്. എന്നാല്‍ സമൂഹത്തെ പിന്നോട്ട് നയിക്കുന്ന തൊഴിലുകളെ അധമ തൊഴില്‍ വിഭാഗത്തില്‍ ആണ് പെടുത്തിയിരിക്കുന്നത്. നവോത്ഥാനത്തിന് തുടക്കം കുറിച്ച ശ്രീനാരായണ ഗുരു ചെത്തിനെ അധമ തൊഴില്‍..........

ശബരിമലയില്‍ കരുതലോടെ സി.പി.എം

ശബരിമല വിഷയം പ്രചാരണായുധമാക്കി മാറ്റിയിരിക്കുകയാണ് യു.ഡി.എഫ്. ഇതോടെ ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ കരുതലോടെ ആക്കിയിരിക്കുകയാണ് സി.പി.എം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം യു.ഡി.എഫ് ഉന്നയിച്ചത്..........

 

മാത്യൂ ടി തോമസിനെ നേരിടാന്‍ ആര്?

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉറച്ച സീറ്റായി മാറിയ തിരുവല്ല തിരികെ പിടിക്കാന്‍ കൊണ്ടു പിടിച്ച ആലോചനയാണ് യു.ഡി.എഫില്‍ . ഇതിനകം നാലു തവണ തിരുവല്ലയില്‍ നിന്ന് വിജയിച്ച അഴിമതി വിരുദ്ധ പ്രതിഛായയുള്ള മാത്യു.ടി.തോമസിനെ..........

വിഷ്ണുനാഥ് തിരുവനന്തപുരത്തോ കൊല്ലത്തോ?

ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ. പി.സി. വിഷ്ണുനാഥ് ഇക്കുറി മണ്ഡലം മാറും. കൊല്ലം ജില്ലയിലോ തിരുവനന്തപുരം ജില്ലയിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനാണാലോചന. തിരുവനന്തപുരം ജില്ലയില്‍ വട്ടിയൂര്‍ക്കാവ്, കൊല്ലം ജില്ലയില്‍ കൊല്ലം, കുണ്ടറ, കൊട്ടാരക്കര...........

ബാലഭാസ്‌കറിന്റെ മരണം; ദുരൂഹത മാത്രം ബാക്കിയാകുന്നു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. അതോടൊപ്പം തന്നെ ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ദുരൂഹത ഉണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ കളവാണെന്നും ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിച്ചതിന്..........

ശബരിമല വിടാതെ കോണ്‍ഗ്രസ്

ശബരിമല വിഷയം വിടാതെ കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉയര്‍ത്തിയ ശബരിമല വിഷയം കോണ്‍ഗ്രസ് വീണ്ടും സജീവമാക്കുകയാണ്. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ്............