അം അ : കാണേണ്ട സിനിമ
വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ എന്നാൽ ശ്രദ്ധിക്കേണ്ടിയിരുന്ന സിനിമയാണ് അം അ : . ഇപ്പോൾ പ്രൈം വീഡിയോ പ്ലാറ്റ് ഫോമിൽ ലഭ്യം.വാടക ഗർഭപാത്രത്തെ ആധാരമാക്കിയുള്ളതാണ് ഈ സിനിമ .
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിസ നിരോധനം യു.എസ്. തുടരണമെന്ന് യു.എസ്. കോണ്‍ഗ്രസ് നിയമിച്ച മതസ്വാതന്ത്ര്യത്തിനായുള്ള സ്വതന്ത്ര സമിതി