ബീഹാർ തിരഞ്ഞെടുപ്പ് ഇന്ത്യാ മുന്നണിയിൽ ഇപ്പോഴേ മുഖ്യമന്ത്രി മത്സരം
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ ഏകോപന സമിതി ചെയർമാനായി മുൻ മുഖ്യമന്ത്രി തേജസ്വി യാദവ് നിയമതനായി. എങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ആര് മുഖ്യമന്ത്രിയാകും എന്നുള്ള മത്സരമാണ് ഇപ്പോൾ ഇന്ത്യാ മുന്നണിയിൽ നിലനിൽക്കുന്നത്
പ്രകോപനവുമായി ചൈന:ടിബറ്റില്‍ സൈനിക അഭ്യാസം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടു
സിക്കിം അതിര്‍ത്തി പ്രശനത്തില്‍ വീണ്ടും പ്രകോപനവുമായി ചൈന. ചൈനീസ് സൈന്യം ടിബറ്റില്‍ പരിശീലനം നടത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇത്തവണ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കി ടിബറ്റിലേക്ക് ചൈനയുടെ വന്‍ സൈനിക നീക്കം
പതിനായിരക്കണക്കിന് മിലിട്ടറി ഉപകരണങ്ങള്‍ ചൈന ടിബറ്റിന്റെ അതിര്‍ത്തി പ്രദേശത്തേക്ക് എത്തിച്ചതായി ചൈനീസ് പട്ടാളത്തിന്റെ മുഖപത്രത്തെ ഉദ്ധരിച്ചു കൊണ്ട് ചൈനീസ് മാധ്യമങ്ങള്‍ വെളിപ്പെടുത്തി
ഒബാമ-ദലൈ ലാമ കൂടിക്കാഴ്ചയില്‍ പ്രതിഷേധവുമായി ചൈന
1959-ല്‍ തിബത്തിലെ ചൈനീസ് സൈനിക നടപടിയെ തുടര്‍ന്ന് രഹസ്യമായി എത്തി ഇന്ത്യയില്‍ അഭയം തേടിയ ദലൈ ലാമയുമായി വിദേശ നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത് ചൈന സ്ഥിരമായി എതിര്‍ത്തു വരുന്ന ഒന്നാണ്.
തിബറ്റ് ഖനിയില്‍ മണ്ണിടിച്ചില്‍; 83 പേര്‍ കുടുങ്ങി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. 21 മൃതദേഹങ്ങള്‍ കണ്ടെടുത്തു.