സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍
പരസ്യങ്ങളുടെ ഉള്ളടക്കം കമ്മീഷന്റെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ചെലവ് കണക്കുകള്‍ വെബ്സൈറ്റുകള്‍ സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്നതാണ് നിര്‍ദ്ദേശങ്ങള്‍.
പരസ്യങ്ങളുടെ ഉള്ളടക്കം കമ്മീഷന്റെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ചെലവ് കണക്കുകള്‍ വെബ്സൈറ്റുകള്‍ സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്നതാണ് നിര്‍ദ്ദേശങ്ങള്‍.
പലപ്പോഴും സംഭവിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നവര്‍ ഒരു സിറ്റിസന്‍ ജേര്‍ണലിസ്റ്റായി സ്വയം മാറാന്‍ ശ്രമിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകളുടെ മാധ്യമപ്രവര്‍ത്തനശൈലി ഇവരെ സ്വാധീനിക്കുന്നതായും കാണാന്‍ കഴിയുന്നു.
സോഷ്യല്‍ മീഡിയയിലൂടെയുള്ള തെറ്റിദ്ധരിപ്പിക്കല്‍ സാമുദായിക സ്പര്‍ദ്ധ വളരുന്നതിനും കാരണമാവുന്നെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്
മാധ്യമ മുഖ്യധാര എന്ന ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ ഹൈവേയിലൂടെ ചീറിപ്പായുന്ന ആഡംബര വാഹനങ്ങളെ പാതയോരത്ത് നിന്ന്നോക്കി ''എന്തൊരു സ്പീഡ്!'' എന്ന് അന്തം വിടാന്‍ മാത്രം കഴിഞ്ഞിരുന്ന സാധാരണക്കാരന് ചരിത്രത്തിലാദ്യമായി വാര്‍ത്തയുടെ ഉപഭോക്താവ് മാത്രമല്ല ഉല്‍പ്പാദകര്‍ കൂടി ആകാനും അവസരം സൃഷ്ടിച്ചത് ഇന്റര്‍നെറ്റിന്റെയും വിവരസാങ്കേതികവിദ്യയുടെയും വരവ് തന്നെയെന്ന്‍ എം. ജി. രാധാകൃഷ്ണന്‍.
സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ ആക്ഷേപകരമായ അഭിപ്രായങ്ങള്‍ രേഖപെടുത്തുന്നവരെ ഉന്നത പോലീസ് ഉദ്യോഗസ്തരുടെ അനുവാദമില്ലാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന്‍ സുപ്രീം കോടതി.