പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഹര്‍ജികളുമായി മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍. പൗരത്വ നിയമം ഭരണഘടനാപരമാണോ എന്ന് പരിശോധന നടത്തിവരികയാണ്. അതിന്റെ അന്തിമ നടപടി വരും വരെ ഇത് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ.കുഞ്ഞാലിക്കുട്ടിയാണ്.......