ഡല്‍ഹി പെണ്‍കുട്ടിക്ക് ധീരതക്കുള്ള യു.എസ്. ബഹുമതി
യു.എസ്. വിദേശ കാര്യ വകുപ്പിന്റെ ‘ധീര വനിതയ്ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡിന്’ ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരഞ്ഞെടുത്തു
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ. രാവിലെ കാർ പാർക്ക് ചെയ്തിട്ട് യാത്ര പോകാനെത്തിയ ആൾ. പാർക്കിംഗ് ഫീസ് മേടിക്കാൻ അമ്പതുകളുടെ മധ്യത്തിലെത്തിയ സ്ത്രീ. യാത്രക്കാരൻ്റെ പാർക്കിംഗ് അൽപ്പം കൂടി ശരിയാകാനുണ്ട്. അല്ലെങ്കിൽ വശത്തുള്ള കാറിൻ്റെ ഡോറു തുറക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടാകും. കാറുകാരൻ എന്തോ തെറ്റു ചെയ്തതു പോലെയാണ് സ്ത്രീ അദ്ദേഹത്തോട് പാർക്കിംഗ് നേരേയാക്കാൻ ആവശ്യപ്പെട്ടത്. ശരിയാണ് പാർക്കിംഗ് സ്ഥലങ്ങളിൽ നിയന്ത്രിക്കുന്നവർ ചിലപ്പോൾ ആധികാരികതയോടെ സംസാരിക്കാറുണ്ട്. ഈ സ്ത്രീയുടെ നിർദ്ദേശത്തിലും ആ ആധികാരികതയും ചെറുശാസനയും ഉണ്ടായിരുന്നു.
യു.എസ്. വിദേശ കാര്യ വകുപ്പിന്റെ ‘ധീര വനിതയ്ക്കുള്ള അന്താരാഷ്ട്ര അവാര്‍ഡിന്’ ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരഞ്ഞെടുത്തു