Skip to main content
തഹാവൂർ റാണ : ബിജെപിയുടെ രാഷ്ട്രീയ നേട്ടം; കോൺഗ്രസിന് കോട്ടവും
2008 മുംബൈ ആക്രമണത്തിൻ്റെ സൂത്രധാരകരിൽ ഒരാളായ തഹാവൂർ റാണ അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചത് ബിജെപിക്ക് വൻ രാഷ്ട്രീയ മൂലധനം. മോദി സർക്കാരിൻറെ കഴിഞ്ഞ 10 വർഷത്തിലേറെയായി ഉള്ള ശ്രമത്തിന്റെ വിജയം കൂടിയാണ് തഹാവൂർ റാണയെ വിട്ടു കിട്ടിയത്.
News & Views

മാവോവാദി വേട്ട അവസാനിപ്പിക്കണമെന്ന് പി.സി ജോര്‍ജ്; ആദ്യം മാവോവാദികളെ ഉപദേശിക്കൂവെന്ന്‍ ചെന്നിത്തല

പത്തോ ഇരുപതോ വരുന്ന മാവോവാദികളെ നേരിടാന്‍ കോടികള്‍ മുടക്കി ആയുധം സംഭരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ഇവരെ ആശയപരമായാണ് നേരിടേണ്ടതെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ്

സ്വാമി ലക്ഷ്മണാനന്ദ വധം: മാവോവാദി നേതാവടക്കം എട്ട് പേര്‍ക്ക് ജീവപര്യന്തം

ഒഡിഷയില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയെയും മറ്റു നാലു പേരെയും വധിച്ച കേസില്‍ മാവോവാദി നേതാവടക്കം എട്ട് പേര്‍ക്ക് ജീവപര്യന്തം തടവ്

ബീഹാറില്‍ ട്രെയിനിനു നേരെ മാവോവാദി ആക്രമണം

ബീഹാറില്‍ ട്രെയിനിനു നേരെ നടന്ന മാവോവാദി ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മാവോവാദി ആക്രമണം: വി.സി. ശുക്ല അന്തരിച്ചു

ഛത്തിസ്‌ഗഡില്‍ മാവോവാദി ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് വി.സി. ശുക്ല അന്തരിച്ചു.

മാവോവാദി ആക്രമണം: ഛത്തിസ്‌ഗഡില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാവോവാദികളെ എതിര്‍ക്കാന്‍ രൂപീകരിച്ച സ്വകാര്യ സേന സല്‍വാ ജുദൂമിന്റെ സ്ഥാപകനുമായ മഹേന്ദ്ര കര്‍മയും കൊല്ലപ്പെട്ടവരില്‍ പെടും.

Subscribe to Mumbai Terrorist attack