കള്ളപ്പണം: ബാങ്കുകള്‍ക്കെതിരെ നടപടി
പണം വെളുപ്പിക്കാന്‍ സഹായിച്ചു എന്ന ആരോപണത്തില്‍ ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവക്കെതിരെ റിസര്‍വ് ബാങ്ക് നടപടി എടുക്കുന്നു.