അമേരിക്കൻ വിദേശനയം വിൽപ്പനയ്ക്ക്
അമേരിക്കയുടെ വിദേശനയം ഇപ്പോൾ സമ്പത്തുള്ള രാജ്യങ്ങൾക്കോ അതല്ല തങ്ങളുടെ രാജ്യത്തെ പണയം വയ്ക്കാൻ തയ്യാറാകുന്ന ദരിദ്ര രാജ്യങ്ങൾക്കോ വിലയ്ക്ക് വാങ്ങാം
മുന്‍ പ്രധാനമന്ത്രി എന്റിക്കോ ലെറ്റ രാജിവെച്ച പശ്ചാത്തലത്തിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മാറ്റിയോ റെന്‍സി പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്തത്. പുതിയ മന്ത്രിസഭ തിങ്കളാഴ്ച പാര്‍ലമെന്‍റില്‍ വിശ്വാസവോട്ട് തേടും.
പ്രധാനമന്ത്രിയായിരുന്ന എന്റിക്കോ ലെറ്റ രാജിവെച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണത്തോടെ 39-കാരനായ മാറ്റിയോ റെന്‍സി അധികാരത്തിലേറിയത്.
മധ്യ-ഇടതു കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് എന്റിക്കോ ലെറ്റ ഞായറാഴ്ച പ്രസിഡന്റ് ജോര്‍ജിയോ നപ്പോളിറ്റാനോക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു.