കഴിഞ്ഞതവണത്തെ കുറവ് തീർത്ത് പൂരക്കുടമാറ്റം
കഴിഞ്ഞ കൊല്ലത്തെ പൂരം കലങ്ങിയതിന്റെ കലക്കങ്ങൾ കെട്ടടങ്ങുന്നതിനു മുൻപാണ് ഇക്കുറി പൂരം വന്നത്. അതിഗംഭീരമായി ഇക്കുറി തൃശൂർ പൂരം അതിൻറെ പ്രൗഢി പതിന്മടങ്ങ് വീണ്ടെടുത്തു
പ്രധാനമന്ത്രി പദത്തിലേക്കുള്ള പന്തയക്കുതിരകളുടെ ഇടയിലേക്ക് ധനമന്ത്രി ചിദംബരത്തേയും നീക്കി നിര്‍ത്തുകയാണ് യു.എസ്സ്. വാരികയായ ടൈം.