തൊഴിലാളി ദിനം ആഘോഷമാക്കി ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ആമിര്‍ ഖാനും. മഹാരാഷ്ട്രയിലെ ലാത്തുര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്കൊപ്പം മണ്ണ് കിളച്ചും ചുമന്നുമാണ് ഇരുവരും തൊഴിലാളി ദിനം ആഘോഷിച്ചത്. രണ്ട് പേരും മണ്ണില്‍ പണിയെടുക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.