കൊവിഡ് 19നെ നേരിടാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാന്‍ സാര്‍ക്ക് അംഗരാജ്യങ്ങളുടെ യോഗം ഇന്ന് ചേരും. വൈകിട്ട് 5 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പങ്കെടുക്കും. യോഗത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം അംഗീകരിച്ച പാക്കിസ്ഥാന് ആരോഗ്യ ഉപദേഷ്ടാവിനൊണ് യോഗത്തിനായി നിയോഗിച്ചിരിക്കുന്നത്.
യോഗത്തില്‍ പങ്കെടുക്കുന്ന മറ്റ് രാഷ്ട്രത്തലവന്മാരെക്കുറിച്ച് വ്യക്തമായിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കാന്‍ ധാരണയാകും.