മണിക് സർക്കാർ സി.പി.ഐ.എമ്മിന് നൽകുന്ന സന്ദേശം
രാഷ്ട്രീയമായി വ്യത്യസ്തമായ കാഴ്ചപ്പാട് പിന്തുടരുന്നതോടൊപ്പം തൊട്ടുകൂടായ്മയുടെ സംസ്കാരം വെടിഞ്ഞ് യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുകയും ജനക്ഷേമത്തെ മുഖ്യ അജണ്ടയിലേക്കും കൊണ്ടുവരണമെന്ന സന്ദേശമാണ് മണിക് സർക്കാർ സി.പി.ഐ.എം നേതൃത്വത്തിന് തന്റെ നടപടിയിലൂടെ നൽകുന്നത്.