പേജർ സ്ഫോടനം ഗാഡ്ജറ്റ് ഭീകരവാദത്തിൻ്റെ മുഖം തുറക്കുന്നു.
ലബനനിൽ സംഭവിച്ച പേജർ സ്ഫോടനപരമ്പര ഗാഡ്ജറ്റ് ഭീകരവാദത്തിന്റെ പുത്തൻ മുഖങ്ങൾ തുറക്കുകയാണ്. അതിൻറെ ഭീഷണി എല്ലാവരെയും ഉറ്റു നോക്കുന്നു
പെട്രോള്‍ വിലയില്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് ലിറ്ററിന് 2.25 രൂപയും വെള്ളിയാഴ്ച കുറച്ചു. അതേസമയം, പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ സര്‍ക്കാര്‍ ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിക്കുകയും ചെയ്തു.
ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രകൃതിവാതകത്തിന്റെ വില 46 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വളം, വൈദ്യുതി, സി.എന്‍.ജി, പാചകവാതകം എന്നിവയുടെ വില ഇതോടെ ഉയരും.
സബ്സിഡിയുള്ള പാചക വാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കാനും നിര്‍ദേശമായി.
ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ചാണ് അവധിക്കാല ബഞ്ചിന്റെ ഉത്തരവ്.