ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം: ആദ്യം ഇടിഞ്ഞ ഓഹരി വിപണി ഉയര്‍ച്ചയിലേക്ക്
ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകളില്‍ കോണ്‍ഗ്രസ് മുന്നേറിയതിനെ തുടര്‍ന്ന് ഇടിഞ്ഞ ഓഹരി വിപണി ബി.ജെ.പി ലീഡ് തിരിച്ചുപിടിച്ചതോടെ നേട്ടത്തിലേക്ക് നീങ്ങുകയായണ്. ദേശീയ ഓഹരി സൂചികയായ സെന്‍സെക്‌സ് 850 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. മുംബൈ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 200 പോയിന്റിന്റെ കുറവും രേഖപ്പെടുത്തിയിരുന്നു.