ബൊപ്പയ്യ തന്നെ പ്രൊടെം സ്പീക്കര്‍; സത്യപ്രതിജ്ഞ പുരോഗമിക്കുന്നു
പ്രൊടേം സ്പീക്കര്‍ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് ബൊപ്പയ്യയെമാറ്റാനാവില്ലെന്ന് സുപ്രീം കോടതി. ഏറ്റവും മുതിര്‍ന്ന അംഗത്തെ പ്രൊടേം സ്പീക്കറാക്കണമെന്നത് കീഴ് വഴക്കമാണ്, എന്നാല്‍ അക്കാര്യം നിയമമാകാത്തിടത്തോളം ഇടപെടാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.