മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ പ്രിയ വാരിയര്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഇക്കുറി മഞ്ചിന്റെ പരസ്യവുമായിട്ടാണ് പ്രിയ എത്തിയിരിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, മറാഠി, ഹിന്ദി, കന്നഡ,ബംഗാളി ഭാഷകളിലും പ്രിയയുടെ പുതിയ പരസ്യം റിലീസ് ചെയ്തിട്ടുണ്ട്.