Skip to main content
Thiruvananthapuram

kalolsavam

പ്രളയക്കെടുതിയെ തുടര്‍ന്ന് ഒരു വര്‍ഷത്തെ ആഘോഷപ്പെരുപാടികളെല്ലാം ഒഴിവാക്കി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് പൊതുഭരണവകുപ്പ് പുറത്തിറക്കി. സ്‌കൂള്‍ കലോത്സവും ഫിലിം ഫെസ്റ്റിവലും ഇക്കൊല്ലം ഉണ്ടാകില്ല. ആഘോഷങ്ങള്‍ക്ക് നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം.