രഞ്ജി ട്രോഫി: കേരളം ആദ്യമായി സെമിയില്‍; ഗുജറാത്തിനെ തകര്‍ത്തത് 113 റണ്‍സിന്

Glint Desk
Thu, 17-01-2019 01:11:12 PM ;

ranji-trophy kerala

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം സെമിയില്‍. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളം ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേരളത്തിന്റെ  ബേസില്‍ തമ്പി അഞ്ച് വിക്കറ്റ് നേടി. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി സെമിയില്‍ എത്തുന്നത്

 

 

 

 

Tags: