Delhi
മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ റദ്ദാക്കില്ലെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. മൊബൈലുമായി അധാര്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച കേസ് ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്, അതുകൊണ്ടുതന്നെ വിഷയത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു.
ആധാറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഈ മാസം 13 തിന് വാദം കേള്‍ക്കും.