പടയണിക്കാലം

Thursday, April 24, 2014 - 12:05pm

തെക്കന്‍ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഇത് പടയണിക്കാലം. നാടിന്റെ ജനിതക സ്മൃതികളില്‍ ഉറങ്ങിക്കിടക്കുന്ന ദ്രാവിഡ ദൈവ സങ്കല്‍പ്പങ്ങളും ആരാധാനാ രീതികളും കരക്കാരുടെ അര്‍പ്പണങ്ങളില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കളത്തിലെത്തുന്നത് 64 കലകളും സമ്മേളിക്കുന്ന രൂപങ്ങള്‍. ഏപ്രില്‍ 21-ന് രാത്രി നടന്ന കടമ്മനിട്ട വലിയ പടയണിയില്‍ നിന്ന് അരുണ്‍ ഏഞ്ചല പകര്‍ത്തിയ ദൃശ്യങ്ങള്‍.


 

 

 

 

 

 

 

 

 

 

 

 

 

Tags: