കോടികൾ മറിയുന്ന ഐ.പി.എൽ ക്രിക്കറ്റിന്റെ ചുവടുപിടിച്ച് ബാഡ്‌മിന്റണ്‍ കോർട്ടിലും ഇനി പണം ഒഴുകാൻ പോകുന്നു. കിടിലൻ സ്മാഷുകൾക്കും കോർട്ടിലെ ഒഴിഞ്ഞയിടങ്ങളിലേക്ക് പറന്നിറങ്ങുന പ്ലേസിങ്ങുകൾക്കും നീണ്ട റാലിക്കുമൊക്കെ അകമ്പടിയായി ഇനി പണക്കിലുക്കവുമുണ്ടാകും