ഏഷ്യൻ രാജ്യങ്ങൾ ഒരു കുടുംബം പോലെ നിൽക്കണമെന്ന് ചൈനാ പ്രസിഡണ്ട് ഷി ജിൻ പിങ്. അമേരിക്കയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളുമായി കുടുംബത്തോടെ കഴിയാൻ ഷീജൻ പിങ്ങിന് തോന്നുന്നത്
കേരളത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെ വൃദ്ധരിൽ ആക്രമണോത്സുകത
മുഖ്യമന്ത്രി പിണറായി വിജയൻ 2025ഏപ്രിൽ 16 വൈകിട്ട് നടത്തിയ പത്രസമ്മേളനം കേരളം സൂക്ഷ്മ പഠനത്തിന് വിധേയമാക്കേണ്ടതാണ്. ഒരു വിഷയം അദ്ദേഹം അതിൽ ഉയർത്തിയത് യുവതയ്ക്കിടയിൽ ഉണ്ടാകുന്ന അക്രമോത്സുകതയാണ്.
ബീഹാർ തിരഞ്ഞെടുപ്പ് ഇന്ത്യാ മുന്നണിയിൽ ഇപ്പോഴേ മുഖ്യമന്ത്രി മത്സരം
ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ ഏകോപന സമിതി ചെയർമാനായി മുൻ മുഖ്യമന്ത്രി തേജസ്വി യാദവ് നിയമതനായി. എങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ആര് മുഖ്യമന്ത്രിയാകും എന്നുള്ള മത്സരമാണ് ഇപ്പോൾ ഇന്ത്യാ മുന്നണിയിൽ നിലനിൽക്കുന്നത്
ചന്ദ്രനില്‍ താമസിച്ചു പഠിത്തം, ‘ഹാലോ’ തയ്യാറാകുന്നു
ചന്ദ്രനില്‍ താമസിച്ച് അവിടത്തെ സാധ്യതകളെക്കുറിച്ചും മറ്റു ചോവ്വയെപ്പോലുള്ള മറ്റു ഗ്രഹങ്ങളെപ്പറ്റിയും ശാസ്ത്രജ്ഞര്‍ക്ക് പഠിക്കുന്നതിനു ‘നാസ’യുടെ ‘ആര്‍ട്ടെമിസ്’ ദൗത്യത്തിന്‍റെ ഭാഗമായ ‘ഹാലോ’യുടെ (HALO) (ഹാബിറ്റേഷൻ ആൻഡ് ലോജിസ്റ്റിക്സ് ഔട്ട്പോസ്റ്റ്) പ്രൈമറി സ്ട്രക്ചര്‍ പൂര്‍ത്തിയാക്കി
കിരൺ റിജുവിൻ്റെ മുനമ്പം സന്ദർശനം കേരളത്തിൽ പുതിയ അധ്യായത്തിൻ്റെ തുടക്കം
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജുവിന്റെ വരവിലൂടെ മുനമ്പം കേരള രാഷ്ട്രീയ ചരിത്രത്തിലേക്ക് പ്രവേശിക്കുന്നു. മുനമ്പം പ്രശ്നം, സംശയരഹിതമന്യേ പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹരിക്കുന്നതായിരിക്കും എന്ന് റിജു മുനമ്പത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
സ്റ്റാലിന്‍ നടത്തുന്നത് തീക്കളി
തമിഴ്ട് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിലനിൽപ്പിനായി തീക്കളി നടത്തുന്നു. അതാണ് സ്വയം ഭരണ അവകാശം ഉന്നയിച്ചുകൊണ്ട് ചട്ടം 110 പ്രകാരം ചൊവ്വാഴ്ച തമിഴ്നാട് നിയമസഭയിൽ അദ്ദേഹം പ്രമേയം അവതരിപ്പിച്ചത്.
മുർഷിദാബാദ് കലാപത്തിനു പിന്നിൽ എസ്.ഡി.പി.ഐ
വഖഫ് ബിൽ പാസ്സാക്കിയ തിനെതിരെ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ പൊട്ടിപ്പുറപ്പെട്ട കലാപം എസ്.ഡി.പി.ഐ ഇളക്കിവിട്ടതാണെന്ന് സംസ്ഥാന പോലീസ് സേനാ മോധാവി.
‘പിണറായി വിജയൻ സർക്കാരിന് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ല
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ അഴിമതി കേസിൽ വിചാരണ നേരിടാൻ പോകുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ കെ എം എബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവ്.
മലയാളിക്ക് നിർവികാരത, പ്രഥമ ദൃഷ്ട്യാ അഴിമതിക്കാരനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. കെ എം എബ്രഹാം പ്രഥമദൃഷ്ട്യാ അഴിമതി നടത്തിയെന്ന് കേരള ഹൈക്കോടതി കണ്ടെത്തി
വെള്ളാപ്പള്ളിയുടെ മലപ്പുറം പ്രസംഗവും ചേർത്തല ആദരവും മുൻകൂട്ടി ആസൂത്രണം ചെയ്തത്
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചേർത്തലയിൽ ആദരിച്ച പരിപാടി സംഘടിപ്പിച്ചതിന്റെ പിന്നിൽ പിണറായി വിജയൻ ആണെന്ന് കരുതേണ്ടിയിരിക്കുന്നു
എന്തുകൊണ്ട് പിണറായിയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഇങ്ങനെ? കേരളത്തിൻ്റെ ദുഃസ്ഥിതി
മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ.എം. എബ്രഹാമിനെതിരെ സി.ബി.ഐ അന്വേഷണത്തിന് കേരള ഹൈക്കോടതി ഉത്തരവായി.
പുതിയ ലോകത്ത് വ്യാപാരം വ്യാപാരമല്ലാതായി
ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു ശേഷം വ്യാപാരം വെറും വ്യാപാരമല്ലാതായി. വ്യാപാരം യുദ്ധമായി. ഇപ്പോൾ അതാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഈ വ്യാപാരയുദ്ധം ഇതുവരെയുണ്ടായിരുന്ന ലോകക്രമത്തെ മാറ്റുകയും ചെയ്തു.













