Thursday, October 8, 2026

Sports

ഫിഫ വേൾഡ് കപ്പ് 2026 കിക്ക്‌ ഓഫ് – ഫിഫ 2026 -ഫിഫ മ്യൂസിക്

2026 ഫിഫ ലോകകപ്പ് മൂന്ന് രാജ്യങ്ങളിലെ 16 നഗരങ്ങളിലായി സംയുക്തമായി ആതിഥേയത്വം വഹിക്കുന്നു: കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്. 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ നീളുന്ന വിപുലീകരിച്ച 48...

അരിന സബലെങ്ക വിവാഹനിശ്ചയം പ്രഖ്യാപിച്ചു

മാർച്ച് 4,2026 നു യൂ. എസ് ടെന്നീസ് താരം അരിന സബലെങ്ക ബ്രസീലിയൻ സംരംഭകനായ ജോർജിയസ് ഫ്രാങ്ഗുലിസുമായുള്ള തൻ്റെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു.ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരമായ അരീന തന്റെ സോഷ്യൽ...

കെവിന് ഡി ബ്രുയിന് മാഞ്ചസ്റ്റര് സിറ്റി വിടുന്നു

34-)o വയസ്സിലേക്ക് കടക്കുമ്പോള്‍ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുടെയും ബെൽജിയം ദേശീയ ടീമിന്റെയും മിഡ്ഫീൽഡറായി കളിച്ചിരുന്ന കെവിൻ ഡി ബ്രുയിൻ (ഡച്ച് ഒരു ഫ്രീ ഏജന്റായി ക്ലബ് വിടുമെന്ന് അറിയിച്ചിരിക്കുന്നു 34-)o വയസ്സിലേക്ക്...

ഇര്ഫാന് പത്താന്‍ ഐപിഎല് 2025 കവറേജ് ടീമിലില്ല

ഐപിഎൽ 2025 ന്റെ ഔദ്യോഗിക കമന്ററി പാനൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു, മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താനെ ഐപിഎല്...

ഐ പി എൽ പ്രായപൂർത്തിയിലേക്ക്

ഇന്നലെ തടങ്ങിയതു പോലെയാണ് ഐ പി എല്ലിനെക്കുറിച്ച് തോന്നുക. എന്നാൽ 18-ാം വർഷത്തിലേക്ക് ഐ.പി.എൽ എത്തുന്നു. ഇന്നലെ തടങ്ങിയതു പോലെയാണ്...

ചാമ്പ്യൻസ് ലീഗ്: പിഎസ്ജി ബാഴ്‌സലോണ,ബയേൺ, ഇന്റർ എന്നിവര്‍ ക്വാർട്ടർ ഫൈനലിൽ

ചാമ്പ്യൻസ് ലീഗ്: ലിവർപൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് പിഎസ്ജി ബാഴ്‌സലോണ, ബയേൺ, ഇന്റർ എന്നിവരോടൊപ്പം ക്വാർട്ടർ ഫൈനലിൽ ചൊവ്വാഴ്ച (മാർച്ച്...

കളിയിൽ രാജ്യസ്നേഹത്തെ കുഴയ്ക്കുന്നത് രാജ്യദ്രോഹം

ഉന്മേഷം, ഉത്സാഹം, രസം ഇവയൊക്കെയാണല്ലോ കളിരസം. രാജ്യസ്നേഹം നുണഞ്ഞ് രുചിച്ച് ഏമ്പക്കം വിട്ട് സുഖിക്കാനുള്ള അവസരമാക്കി കളിയെ ആസ്വദിക്കാൻ...