Sunday, July 26, 2026
Home Blog Page 40

മിമിക്രി എങ്ങനെ കലാരൂപമാകും

0
Mimicry

വിനോദത്തിലൂടെ മനുഷ്യനിൽ പരിവർത്തനം സൃഷ്ടിച്ച് മനുഷ്യത്വത്തെ കൂടുതൽ ഉയർന്ന തലത്തിലേക്ക് എത്തിക്കുന്നത് യാതൊന്നാണോ അതിനെയാണ് കലയായി കരുതപ്പെടുന്നത് . എന്നാൽ മിമിക്രി ആ ദൗത്യം നിർവഹിക്കുന്നില്ല .മറിച്ച് പലപ്പോഴും വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന അനുകരണമാണ് ആസ്വാദകരെ ചിരിപ്പിക്കുന്നത്..

ഗാസയിലൂടെ തെളിയുന്ന അമേരിക്കയുടെ മുഖം

0
Gaza

താലിബാൻ ആയിക്കോട്ടെ ഹമാസ് ആയിക്കോട്ടെ അവയുടെ സൃഷ്ടാക്കളും അതിനെ വളർത്തി വലുതാക്കിയതും. ഇപ്പോഴും അമേരിക്കയുടെ മനുഷ്യാവകാശ സംരക്ഷക മുഖം വലിയ പോറൽ ഇല്ലാതെ സംരക്ഷിക്കാൻ ഇപ്പോഴും കഴിയുന്നു എന്നുള്ളതാണ് വസ്തുത.

ക്യാബിനറ്റ് ബസ്സ്: ആവശ്യമില്ലാത്ത വിവാദം

0
Nava Kerala Bus

എന്തിൻറെ പേരിലാണെങ്കിലും മന്ത്രിസഭ ഒന്നിച്ച് ജനങ്ങളെ കാണുമ്പോൾ അത് ഇത്തരത്തിൽ ക്യാബിനറ്റ് ബസിൽ വന്ന് കാണുമ്പോള്‍ ജനത്തിന് സാമ്പത്തികമായും ഭരണപരമായും ഗുണം ചെയ്യും.

കളിയിൽ രാജ്യസ്നേഹത്തെ കുഴയ്ക്കുന്നത് രാജ്യദ്രോഹം

0
People Watching Cricket Match

ഉന്മേഷം, ഉത്സാഹം, രസം ഇവയൊക്കെയാണല്ലോ കളിരസം. രാജ്യസ്നേഹം നുണഞ്ഞ് രുചിച്ച് ഏമ്പക്കം വിട്ട് സുഖിക്കാനുള്ള അവസരമാക്കി കളിയെ ആസ്വദിക്കാൻ ശ്രമിച്ചാൽ ഫലം ഷണ്ഡത്വം. ഓസിസിൻ്റെ ട്രാവിസ് ഹെഡ്‌ സെഞ്ച്വറി നേടിയപ്പോൾ ആ നീലക്കടൽ സ്റ്റേഡിയത്തിൽ നിന്ന് നിശബ്ദതയായിരുന്നു മുഴങ്ങിയത്. ഒരു കൈയ്യടിത്തിര പോയിട്ട് അതിൻ്റെ ഓളം പോലുമുണ്ടായില്ല.