Friday, March 13, 2026

പി ഓ കെ യിൽ കലാപം

പാക്അധീന കാശ്മീരിൽ ഉണ്ടായ കലാപത്തിൽ രണ്ടുപേർ മരിക്കുകയും ഒട്ടേറെപ്പേർ അറസ്റ്റിലാവുകയും ചെയ്തു. കഴിഞ്ഞ 70 വർഷമായി വിവിധ ഗവൺമെൻറ്കൾക്ക് കീഴിൽ അനുഭവിക്കേണ്ടിവരുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പരാധീനതകളിൽ പ്രതിഷേധിച്ചാണ് കാശ്മീർക്കാർ കലാപവുമായി തെരുവി ഇറങ്ങിയത്.

പാക് അധീന കാശ്മീരിൽ ഉണ്ടായ കലാപത്തിൽ രണ്ടുപേർ മരിക്കുകയും കൊട്ടാരപ്പയർ അറസ്റ്റിലാവുകയും ചെയ്തു. കഴിഞ്ഞ 70 വർഷമായി വിവിധ ഗവൺമെൻറ്കൾക്ക് കീഴിൽ അനുഭവിക്കേണ്ടിവരുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ പരാധീനതകളിൽ പ്രതിഷേധിച്ചാണ് കാശ്മീർക്കാർ കലാപവുമായി തെരുവി ഇറങ്ങിയത്.

       പാകിസ്ഥാൻ പട്ടാളം പ്രക്ഷോഭകരെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്.  അവാമി ആക്ഷൻ കമ്മിറ്റി(എ എ സി) യുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. അവർ ഉന്നയിക്കുന്ന വിഷയങ്ങൾ ഏതൊരു സമൂഹത്തിനും അടിസ്ഥാനപരമായി ആവശ്യമുള്ളതാണ്. നിരത്തുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ, തൊഴിൽ . ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് നടക്കുന്ന പ്രക്ഷോഭത്തിൽ നാട്ടുകാരും തുല്യ ആവേശത്തോടെ പങ്കെടുക്കുന്ന ചിത്രമാണ് കാശ്മീരിൽ നിന്നു കാണുന്നത്

Latest News

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...