Monday, April 20, 2026

പരിഹാസ്യമാകുന്ന മാധ്യമങ്ങളുടെ വിമാനാപകട കാരണമന്വേഷണം

അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിറയുന്നത് അപകടകാരണങ്ങളണ്

അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും നിറയുന്നത് അപകടകാരണങ്ങളണ്. അൽഖ്വയിദ തുടങ്ങിയിങ്ങോട്ടുള്ള എല്ലാവരേയും ചേർത്തു വച്ചു കൊണ്ടാണ് കാരണസിദ്ധാന്തങ്ങ ഓണ് സാമൂഹ്യമാധ്യമങ്ങളിൽ ഇറങ്ങുന്നത്.
      ഇത്രയും വലിയ ഒരപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തുകയാണ് ഒരു പരിഷ്കൃത സമൂഹത്തിൻ്റെ പ്രാഥമിക കർത്തവും. എങ്കിലേ ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കഴിയുകയുള്ളു. ഇപ്പോൾ വരുന്ന സിദ്ധാന്തങ്ങളെല്ലാം ഭാവനാസൃഷ്ടികളാണ്. അത്തരം ഭാവനകളെ അനുകൂലിക്കുന്നവർ അവ വായിച്ചും കേട്ടും കണ്ടും  രസിക്കുന്നു എന്നതിനപ്പുറം അത് മറ്റൊരു ദൗത്യവും നിർവ്വഹിക്കുന്നില്ല.
       മുഖ്യധാരാ മാധ്യമങ്ങളുടെ ചർച്ചയാണ് രസകരം. പങ്കെടുക്കുന്നവരൊക്കെ വിദഗ്ധർ. എല്ലാവരും പറയുന്നു വിമാനത്തിൻ്റെ ലിഫ്റ്റ് പ്രവർത്തിച്ചില്ല. അത് യന്ത്രത്തകരാറുകൊണ്ടാണോ അതോ മറ്റ് കാരണങ്ങൾ കൊണ്ടാണോ എന്ന് പറയാൻ കഴിയില്ല. ഇത് അവർ പറയാതെ തന്നെ കാണികൾക്ക് അറിവുന്നതാണ്

Latest News

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...