Saturday, June 27, 2026

റഷ്യയെ തകർത്ത് യുക്രെയിൻ ഡ്രോൺ ആക്രമണം

യുക്രെയിൻ റഷ്യയുടെ വ്യോമത്താവളങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി 40 ജെറ്റ് വിമാനങ്ങൾ തകർത്തു. റഷ്യയുടെ നിർണായക ബോംബർ ജറ്റുകളായ ടി – 95 തകർക്കപ്പെട്ടതിൽ ഉൾപ്പെടുന്നു. ഓപ്പറേഷൻ “ചിലന്തിവല “( Operation ‘Spiderweb’)എന്ന പേരിലാണ് ഉക്രൈൻ ഈ ഡ്രോൺ വർഷം നടത്തിയിരിക്കുന്നത്.

യുക്രെയിൻ റഷ്യയുടെ വ്യോമത്താവളങ്ങളിൽ ഡ്രോൺ ആക്രമണം നടത്തി 40 ജെറ്റ് വിമാനങ്ങൾ തകർത്തു. റഷ്യയുടെ നിർണായക ബോംബർ ജറ്റുകളായ ടി – 95 തകർക്കപ്പെട്ടതിൽ ഉൾപ്പെടുന്നു. തങ്ങളുടെ ഒട്ടേറെ ജെറ്റുകൾ തകർന്നതായി റഷ്യ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
        ഓപ്പറേഷൻ “ചിലന്തിവല “എന്ന പേരിലാണ് ഉക്രൈൻ ഈ ഡ്രോൺ വർഷം നടത്തിയിരിക്കുന്നത്. റഷ്യക്കുള്ളിൽ 4500 കിലോമീറ്റർ ഉള്ളിൽ കടന്നാണ് ഒരേസമയം വ്യോമ കേന്ദ്രങ്ങൾ യുക്രൈൻ തച്ചു തകർത്തത്. 2022 ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യ നേരിടുന്ന  ഏറ്റവും വലിയ ആക്രമണമാണ് ഞായറാഴ്ച നടന്നത്
         റഷ്യയും കനത്ത ആക്രമമാണ് യുക്രെയിനിൽ നടത്തിയത്. ആക്രമണത്തിൽ ഖാർഖീവിലെ ഗോഡൗണുകൾ എല്ലാം കത്തിയമർന്നുകൊണ്ടിരിക്കുകയാണ്

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...