Monday, July 27, 2026

വേടെനെ വാർഷകത്തിലെ പരിപാടിയിൽ പെടുത്തിയത് പി.ആർ ഏജൻസി നിർദ്ദേശം?

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കിയിൽ റാപ്പർ വേടൻ്റെ  പരിപാടി കരാർ ചെയ്തത് പി.ആർ. ഏജൻസികളുടെ നിർദ്ദേശപ്രകാരമായിരിക്കാനാണ് വഴി.

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കിയിൽ റാപ്പർ വേടൻ്റെ  പരിപാടി കരാർ ചെയ്തത് പി.ആർ. ഏജൻസികളുടെ നിർദ്ദേശപ്രകാരമായിരിക്കാനാണ് വഴി. യുവാക്കളുടെ ഹരമായ റാപ്പർ വേടനോട് സംസ്ഥാന സർക്കാർ ചേർന്നു നിൽക്കുമ്പോൾ യുവതലമുറയുടെ  പിന്തുണ ഉറപ്പിക്കാം എന്ന ചിന്തയാവണം പി ആർ ഏജൻസികളെ കൊണ്ട് ഇത്തരം ഒരു നിർദ്ദേശം സർക്കാരിന് നൽകിയത്.
       എന്തായാലും പരിപാടിക്ക് തൊട്ടുമുൻപ് വേടൻ അറസ്റ്റിലായതിനാൽ വലിയ നാണക്കേടിൽ നിന്ന് സർക്കാർ കഷ്ടിച്ച് രക്ഷപെട്ടു. ഇപ്പോൾ നടന്നുവരുന്ന സർക്കാരിൻറെ വാർഷിക ആഘോഷം വരുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി സർക്കാർ ചെലവിൽ നടത്തുന്ന പ്രചാരണം തന്നെയാണ് . അതുകൊണ്ടാണ് ഇടതുപക്ഷ മുന്നണിയിലെ പല പാർട്ടി നേതാക്കൾ പോലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത വേടൻ എന്ന ഹിരണ്യ മുരളി സർക്കാർ ആഘോഷ പരിപാടിയിൽ സ്ഥാനം പിടിച്ചത്.
 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...