Thursday, June 25, 2026

ആശാവരി ജഗ്ദേലും പറയുന്നു എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടി

പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച പൂനെ സ്വദേശി സന്തോഷിന്‍റെ മകളായ  ആശാവരി ജഗദേലും പറയുന്നു ‘എനിക്ക് കാശ്മീരിൽ രണ്ടു സഹോദരങ്ങളേ കിട്ടി’. കൊച്ചിയിൽ നിന്നുള്ള രാമേന്ദ്രന്റെ മകൾ ആരതി പറഞ്ഞതുപോലെ

പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ച പൂനെ സ്വദേശി സന്തോഷിന്‍റെ മകളായ  ആശാവരി ജഗദേലും പറയുന്നു ‘എനിക്ക് കാശ്മീരിൽ രണ്ടു സഹോദരങ്ങളേ കിട്ടി’. കൊച്ചിയിൽ നിന്നുള്ള രാമേന്ദ്രന്റെ മകൾ ആരതി പറഞ്ഞതുപോലെ . ആരതിയുടെ സമാനമായ അനുഭവമാണ് പൂനെ സ്വദേശിയായ ആശാവരി ജഗ്ദേലിനും ഉണ്ടായത്. 

  ” ഒറ്റ വെടിക്ക് തൻറെ അച്ഛൻ മരിച്ചു വീണു. മരിച്ചു എന്നറിഞ്ഞ് ഞാനും അമ്മയും  ജീവനും കൊണ്ട് ഓടി. പിന്നീട് രണ്ട് ദിവസം ദൈവദൂതന്മാരെ പോലെ ഞങ്ങളുടെ ഡ്രൈവറും സഹായിയും ഒപ്പമുണ്ടായിരുന്നു. അവർ എപ്പോഴും ഓർമ്മിപ്പിച്ചു, പെങ്ങളെ എന്തെങ്കിലുമുണ്ടെങ്കിൽ പറയണം ഞങ്ങൾ എപ്പോഴും എന്തിനും റെഡി. ആ സമയത്ത് അവരുടെ വാക്കുകൾ പോലും എത്ര വിലപ്പെട്ടതാണെന്ന് അപ്പോഴാണ് മനസ്സിലായത്. അവിടെ നിന്ന് പോരും വരെ ഈ രണ്ട് ദൈവദൂതന്മാർ ഒപ്പമുണ്ടായിരുന്നു. “

        ആശാവരിയുടെ വാക്കുകളും സൂചിപ്പിക്കുന്നത് മാറിയ കാശ്മീർ താഴ വരയുടെ യുവത്വത്തിന്റെ ശബ്ദം. കാശ്മീരിലെ പുതിയ ജീവിതത്തിൻറെ ചിത്രം . ഇതാണ് പാകിസ്താനെ അലോസരപ്പെടുത്തിയത്. ആ ജീവിതം തകർക്കുക എന്നതാണ് ഈ ഭീകരാക്രമണത്തിന്റെ പിന്നിലെന്ന് കാശ്മീരികൾ ഒന്നടങ്കം ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നു.
 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...