Thursday, April 16, 2026

യശ്വന്ത് വർമ്മ ഉയർത്തുന്ന ചോദ്യങ്ങൾ

ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് 15 കോടി രൂപ അനധികൃതമായി കണ്ടെടുത്ത വാർത്ത പുറത്തുവരാൻ എന്തുകൊണ്ട് 10 ദിവസത്തോളം വേണ്ടിവന്നു

ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മയുടെ വീട്ടിൽ നിന്ന് 15 കോടി രൂപ അനധികൃതമായി കണ്ടെടുത്ത വാർത്ത പുറത്തുവരാൻ എന്തുകൊണ്ട് 10 ദിവസത്തോളം വേണ്ടിവന്നു.അത്ഭുതത്തോടെ ഈ ചോദ്യം ചോദിക്കുന്നത് രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ധൻകർ . ഒരു മന്ത്രിയോ ജനപ്രതിനിധിയോ ആയിരുന്നുവെങ്കിൽ ഈ കുറ്റകൃത്യം കണ്ടെത്തുന്ന ആ നിമിഷം ലോകം മുഴുവൻ അറിയുമായിരുന്നു. ഈ ചോദ്യം പതിക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയുടെ നേർക്കാണ്. ഇത്രയും താമസമുണ്ടായതിനു ശേഷം വന്ന നടപടിയാകട്ടെ യഗ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട്. തങ്ങളുടെ ഹൈക്കോടതി ചവറ്റുകൊട്ടയല്ലെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് അലഹബാദ് ബാറിലെ അഭിഭാഷകർ രംഗത്തെത്തി.
        ജഡ്ജിമാരുടെ നിയമനം നടത്തുന്നത് സുപ്രീം കോടതി ജഡ്ജിമാരാങ്ങുന്ന കൊളീജിയമാണ്. ഈ കൊളീജിയത്തിൻ്റെ അപര്യാപ്തയാണ് യശ്വന്ത വർമ്മ സംഭവം വെളിവാകുന്നത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുള്ള സാധാരണ ജനത്തിൻ്റെ വലിയ വിശ്വാസത്തകർച്ചയാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്. ഇത് പുനസ്ഥാപിക്കാനുള്ള നടപടികളുണ്ടായില്ലെങ്കിൽ ഇന്ത്യൻ ജനായത്ത സംവിധാനത്തിന് എൽക്കുന്ന വൻ പ്രഹരമായി ഈ സംഭവം അവശേഷിക്കും
 

Latest News

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...