Tuesday, October 6, 2026

എം.വി.ഗോവിന്ദൻ്റെ നിലപാട് ശിക്ഷാർഹം

നിലവിലുള്ള നിയമമനുസരിച്ച് ഒരു സ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞാൽ അതറിയുന്ന വ്യക്തി അക്കാര്യം പോലീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്തില്ലെങ്കിൽ അത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്.

അഭിഭാഷകയായ യുവതി സി. പി. എം നേതൃത്വത്തിന് രേഖാമൂലം , താൻ പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവിൽ നിന്ന് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. സുരേഷ് ബാബുവിനെ സ്ഥാനത്തു നിന്നും നീക്കിയതും അതിനെ തുടർന്നാണ്. നടപടിയെടുത്തില്ലെങ്കിൽ യുവതി പോലീസിനെ തെളിവുകളുമായി സമീപിക്കുമെന്ന ഭീഷണിയുടെ മുന്നിലാണ് സുരേഷ് കുമാറിനെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്. എന്നാൽ സംസ്ഥാന സെക്രട്ടറി ക്യാമറകൾക്കഭിമുഖം നോക്കാതെയാണെങ്കിലും പരാതി കിട്ടിയില്ലെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ് തടിതപ്പി. മുൻ എംപിയും സി. പി. എം നേതാവുമായ എൻ. എൻ. കൃഷ്ണ കൃഷ്ണദാസിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാണ് എം.വി. ഗോവിന്ദന് പരാതി നൽകിയിട്ടുണ്ടെന്നുള്ളത്

Latest News

സി.പി.എമ്മും ഒളിവിലെ സന്തതികളും

സ്ത്രീകളെ ലൈംഗികമായി നിർദ്ദയം ചൂഷണം...

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...