Saturday, June 27, 2026

വി എസ് ഓർമ്മിപ്പിക്കുന്നു കമ്മ്യൂണിസത്തിൻ്റെ ദൗർബല്യവും മനുഷ്യത്വത്തിൻ്റെ വിജയവും

വി. എസ്സിന് കേരളം വിട പറയുന്നതിൽ നിന്ന് തെളിയുന്ന വസ്തുത കമ്മ്യൂണിസത്തിൻ്റെ പരിമിതിയും മനുഷ്യത്വത്തിൻ്റെ സാധ്യതയുമാണ്.

വി. എസ്സിന് കേരളം വിട പറയുന്നതിൽ നിന്ന് തെളിയുന്ന വസ്തുത കമ്മ്യൂണിസത്തിൻ്റെ പരിമിതിയും മനുഷ്യത്വത്തിൻ്റെ സാധ്യതയുമാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വി.എസ്സിൻ്റെ മൃതദേഹം ആലപ്പുഴയ്ക്ക് എടുക്കുമ്പോഴും തലസ്ഥാനനഗര വീഥിയിൽ അന്തിമോപചാരമർപ്പിക്കാനെത്തിയവരുടെ നീണ്ട നിര അവശേഷിക്കുകയായിരുന്നു. അവരെല്ലാവരും വി.എസ്. എന്ന മനുഷ്യനോടുള്ള അവരുടെ സ്നേഹത്തിൻ്റെ പ്രകടനമായിരുന്നു.
        പാർട്ടി ചട്ടക്കൂടിനെ മറികടന്ന് വി.എസ്. ജനങ്ങളിലേക്കിറങ്ങിയതാണ് ജനങ്ങൾ “കണ്ണേ കരളേ “എന്ന വിളികളോടെ വി.എസ്. ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തെ സ്നേഹിക്കാൻ തുടങ്ങിയത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാനുഷിക മുഖവും ആ വശവും ഇല്ലെന്നതുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കേരളത്തിൽ ഇപ്പോൾ സി.പി.എം നേരിടുന്നതും മലയാളികൾ മൊത്തം നേരിടുന്നതും ഈ പ്രശ്നമാണ്.

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...