Thursday, April 16, 2026

യമൻ അന്താരാഷ്ട്ര വിമാനത്താവളം തകർത്തതായി ഇസ്രയേൽ

യമൻ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനത്താവളം ബോംബിട്ട് തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. രണ്ടുദിവസം മുൻപ് യെമനിൽ നിന്ന് ഹൂതികൾ പായിച്ച ബാലിസ്റ്റിക് മിസൈൽ ഇസ്രയേലിന് തടുക്കാനായില്ല.

യമൻ തലസ്ഥാനമായ സനായിലെ അന്താരാഷ്ട്ര വിമാനത്താവളം ബോംബിട്ട് തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. രണ്ടുദിവസം മുൻപ് യെമനിൽ നിന്ന് ഹൂതികൾ പായിച്ച ബാലിസ്റ്റിക് മിസൈൽ ഇസ്രയേലിന് തടുക്കാനായില്ല. അത് പതിച്ച് ടെലവൈവിലെ വിമാനത്താവളത്തിന്റെ പരിസരങ്ങൾ തകർന്ന് തരിപ്പണമായിരുന്നു. അതിനു പകരം എന്നോണം ആണ് ഇസ്രായേൽ ഇപ്പോൾ സനായിലെ അന്താരാഷ്ട്ര വിമാനം തകർത്തത് . 
      ഗാസ പൂർണമായും ഇസ്രയേൽ സൈന്യം ഏറ്റെടുക്കുന്നതായും ഇസ്രായേൽ വെളിപ്പെടുത്തി. ഒരാഴ്ചയായി ഗാസയിലേക്കുള്ള ഭക്ഷ്യസാധനങ്ങൾ ഒന്നും തന്നെ ഇസ്രായേൽ കടത്തിവിടുന്നില്ല.അതുകൊണ്ട് ഗാസ കൊടും പട്ടിണിയിൽ ഉഴലുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനകം 53,000 ഗാസാ നിവാസികളാണ് ഇസ്രയേലിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്
 

Latest News

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...