Sunday, July 26, 2026

കേരളത്തിൽ ഇപ്പോൾ അരാജകത്വം

ഒരു ഭരണകക്ഷി എംഎൽഎ പരസ്യമായി പറയുന്നു താൻ ഫോൺ ചാർത്തിയിട്ടുണ്ടെന്ന്.അത് പോലീസിലെ തന്നെ ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട്.അവരെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു, കേരള പോലീസിലെ സൈബർ സെൽ മന്ത്രിമാരുൾപ്പെടെ എല്ലാവരുടെയും ഫോൺ ചോർത്തുന്നു എന്ന്.

     ഇത് പരസ്യമായി പറഞ്ഞിട്ട് ആഴ്ചകൾ കഴിഞ്ഞു.ഫോൺ ചോർത്തൽ ഇന്ത്യൻ നിയമവ്യവസ്ഥയിൽ കുറ്റകരമാണ്.ഒരു കുറ്റകൃത്യം കുറ്റവാളി പരസ്യമായി സമ്മതിച്ചിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.കുറ്റകൃത്യം കണ്ടിട്ട് നടപടിയെടുക്കേണ്ടവർ നടപടി എടുക്കാതിരിക്കുന്നത് ചെയ്യപ്പെട്ട കുറ്റകൃത്യത്തേക്കാൾ ഗുരുതരമായ കുറ്റമാണ്.
       ഗുരുതരമായ കുറ്റകൃത്യങ്ങൾ കുറ്റവാളികൾ സമ്മതിച്ചിട്ടു പോലും നടപടി ഉണ്ടാകുന്നില്ല എങ്കിൽ സാധാരണ ജനങ്ങൾക്ക് കേരളത്തിലെ നിയമ വ്യവസ്ഥയിൽ എങ്ങനെ വിശ്വാസമുണ്ടാകും.തികഞ്ഞ അരാജകത്വമാണ് ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്നത്

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...