Saturday, June 27, 2026

കേരളത്തിൻ്റെ ക്രമസമാധാനനില വഷളായി

കേരളത്തിൻറെ ക്രമസമാധാന നില വല്ലാതെ വഷളായിരിക്കുന്നു. ഗുണ്ടാസംഘങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ആത്മവിശ്വാസം വന്നപോലെ.ഗുണ്ടാ സംഘങ്ങൾക്ക് ഈ ആത്മവിശ്വാസം ലഭിക്കുന്നതിന് മുഖ്യകാരണം പോലീസിന്റെ നിലവിലെ അവസ്ഥയാണ്.

 

കേരളത്തിൻറെ ക്രമസമാധാന നില വല്ലാതെ വഷളായിരിക്കുന്നു. ഗുണ്ടാസംഘങ്ങൾക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ആത്മവിശ്വാസം വന്നപോലെ.ഗുണ്ടാ സംഘങ്ങൾക്ക് ഈ ആത്മവിശ്വാസം ലഭിക്കുന്നതിന് മുഖ്യകാരണം പോലീസിന്റെ നിലവിലെ അവസ്ഥയാണ്.കാരണം പോലീസിന് സ്വതന്ത്രമായി നടപടികൾ സ്വീകരിക്കാൻ കഴിയുന്നില്ല.പ്രാദേശികമായപാർട്ടി താൽപര്യങ്ങൾക്ക് മുൻഗണന നൽകി മാത്രമേ പോലീസിനു പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്നത് പൊതുവായി അംഗീകരിക്കപ്പെട്ട നിലയാണ്.ഇതുമൂലം സാധാരണ ജനങ്ങൾക്കും നീതി തേടി പോലീസിനെ സമീപിക്കാൻ പറ്റാത്ത സാഹചര്യം സംസ്ഥാനത്തുണ്ട്.ആർക്കെതിരെയാണ് പരാതി നൽകപ്പെടുന്നത് അവരിൽ നിന്നുള്ള ഭീഷണിയും, അതിനെതിരെ പോലീസിനെ സമീപിക്കാനാകില്ലഎന്നുള്ളതാണ് സാധാരണ ജനങ്ങളെ ഈ ചിന്തയിലേക്ക് നയിച്ചിട്ടുള്ളത്.ഇത് ന്യായീകരിക്കപ്പെടുന്ന ഒട്ടേറെ  സംഭവങ്ങളും കേരളത്തിൽ അരങ്ങേറി കൊണ്ടിരിക്കുന്നു എന്നുള്ളതും യാഥാർത്ഥ്യമാണ്

 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...