Thursday, June 25, 2026

കഴിഞ്ഞതവണത്തെ കുറവ് തീർത്ത് പൂരക്കുടമാറ്റം

കഴിഞ്ഞ കൊല്ലത്തെ പൂരം കലങ്ങിയതിന്റെ കലക്കങ്ങൾ കെട്ടടങ്ങുന്നതിനു മുൻപാണ് ഇക്കുറി പൂരം വന്നത്. അതിഗംഭീരമായി ഇക്കുറി തൃശൂർ പൂരം അതിൻറെ പ്രൗഢി പതിന്മടങ്ങ് വീണ്ടെടുത്തു

 കഴിഞ്ഞ കൊല്ലത്തെ പൂരം കലങ്ങിയതിന്റെ കലക്കങ്ങൾ കെട്ടടങ്ങുന്നതിനു മുൻപാണ് ഇക്കുറി പൂരം വന്നത്. അതിഗംഭീരമായി ഇക്കുറി തൃശൂർ പൂരം അതിൻറെ പ്രൗഢി പതിന്മടങ്ങ് വീണ്ടെടുത്തു. സർക്കാരിൻറെ ഭാഗത്തുനിന്നും ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെ ഭാഗത്തുനിന്നുമുള്ള കൂട്ടായ പ്രവർത്തനം സൃഷ്ടിച്ച ഏകോപനത്തിൽ പൂരപ്രേമികൾക്ക് ആശയക്കുഴപ്പമില്ലാതെ പൂരത്തിൽ പങ്കെടുത്ത് കുടമാറ്റത്തിന് ആവേശം പകരാനായി.
       കാലത്തിൻറെ കയ്യൊപ്പും പാരമ്പര്യവും കൈകോർത്ത് തിളങ്ങുന്നതായിരുന്നു  തിരുവമ്പാടിയുടെയും പാറമേക്കാവിന്‍റെയും മാറ്റക്കുടകൾ. പാറമേക്കാവ് റോബോട്ട് സംവിധാനം പോലും എൽഇഡി അകമ്പടിയോടെ കുടമാറ്റത്തിൽ പ്രയോഗിച്ചത് കൗതുകമായി. തിരുവമ്പാടിയുടെ നിരയായുള്ള എൽഇഡി കുടമാറ്റങ്ങൾ ഇരുട്ടിൻറെ പശ്ചാത്തലത്തിൽ വർണ്ണങ്ങളുടെ ദൃശ്യവിരുന്നായി മാറി

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...