Saturday, October 24, 2026

മോദിക്കു ജപ്പാൻ നൽകിയ സ്വീകരണം ട്രമ്പിനുള്ള സന്ദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജപ്പാനിൽ ലഭിച്ച സ്വീകരണം അത് ഒരു രാഷ്ട്ര നേതാവിന് നൽകിയ വെറും സ്വീകരണം ആയിരുന്നില്ല. സ്വീകരണത്തിൽ വർത്തമാനകാലത്തെ ഭൗമ രാഷ്ട്രീയമാണ് തെളിഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജപ്പാനിൽ ലഭിച്ച സ്വീകരണം അത്  ഒരു രാഷ്ട്ര നേതാവിന് നൽകിയ വെറും സ്വീകരണം ആയിരുന്നില്ല. സ്വീകരണത്തിൽ വർത്തമാനകാലത്തെ ഭൗമ രാഷ്ട്രീയമാണ് തെളിഞ്ഞത്. ആ രാഷ്ട്രീയസന്ദേശം അമേരിക്കയ്ക്ക് ഉള്ളതും . അമേരിക്കയുമായി വളരെ അടുത്ത ബന്ധവും സാമ്പത്തിക സഹകരണവും ഉള്ള രാജ്യമാണ് ജപ്പാൻ . ഇപ്പോഴും അത് തുടരുന്നുണ്ട്. ആദ്യം 25% അമേരിക്ക ജപ്പാന്റെ പുറത്ത് വ്യാപാര ചുങ്കം ഏർപ്പെടുത്തി. പിന്നീട് അത് ചർച്ചകളെ തുടർന്ന് 15 ശതമാക്കി.എന്നാൽ അമേരിക്കയിൽ ജപ്പാൻ കമ്പനികൾ ഭീമമായ നിക്ഷേപം നടത്തണമെന്ന ജപ്പാന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ആ ഇളവ് നൽകിയത്. അമേരിക്കയെ വിശ്വസിക്കാൻ പറ്റാത്ത രാജ്യം എന്ന് ജപ്പാൻ ഉൾപ്പെടെ ലോകരാജ്യങ്ങൾ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിൻറെ പശ്ചാത്തലത്തിൽ രൂപം കൊള്ളുന്ന പുതിയ ബന്ധങ്ങളുടെ സന്ദേശമാണ് പ്രധാനമന്ത്രി മോദിക്ക് ജപ്പാൻ നൽകിയ സ്വീകരണത്തിലൂടെ പ്രകടമാക്കിയത്.
      പ്രധാനമന്ത്രി ജപ്പാനിൽ നിന്ന് നേരെ പോകുന്നത് ചൈനയിലേക്കാണ് . ഇന്ത്യ, ചൈന ,റഷ്യ , ജപ്പാൻ അതേപോലെ തെക്കനേഷ്യൻ രാജ്യങ്ങളും ബ്രിക്സ് രാജ്യങ്ങളും ചേർന്നുകൊണ്ടുള്ള പുതിയ ചേരി അമേരിക്കയ്ക്ക് നേരെ ഉയർത്തുന്ന ഭീഷണി ബഹു തലമാനങ്ങളുള്ളതാണ്. 
   

Latest News

പാറ്റപ്പാർട്ടി ഒരു യാദൃശ്ചിക ക്യൂ ആർ കോഡ്

കെ.ജി. ജ്യോതിർഘോഷ് ലഹരിയില്ലാതെ ഒരു...

പഞ്ചരത്നകീർത്തനം

2013 ഇൽ സ്വാമി ആനന്ദവനം...

സർക്കീട്ടിനിടയിൽ ചില ആനക്കാര്യങ്ങൾ

കരയിലെ ഏറ്റവും വലിയ മൃഗമാണ്...

രാഹുൽ ഗാന്ധി കാട്ടിയ വിഡ്ഡിത്തം

ജന്തർ മന്ദിർ പ്രക്ഷോഭം തിങ്കളാഴ്ചയോടു...

സി.പി.എമ്മും ഒളിവിലെ സന്തതികളും -2

"ഇതൊക്കെ ഇത്ര വല്യ കാര്യമാക്കണോ?" സി.പി.എമ്മിനുള്ളിൽ...

സി.പി.എമ്മും ഒളിവിലെ സന്തതികളും

സ്ത്രീകളെ ലൈംഗികമായി നിർദ്ദയം ചൂഷണം...

എം.വി.ഗോവിന്ദൻ്റെ നിലപാട് ശിക്ഷാർഹം

നിലവിലുള്ള നിയമമനുസരിച്ച് ഒരു സ്ത്രീ...

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...