Saturday, March 14, 2026

മഹീന്ദ്രയുടെ ബി ഇ 6 തരംഗം സൃഷ്ടിക്കുന്നു

മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യു വി ബി ഇ 6 തരംഗമാകുന്നു. ചതുരാകൃതിയിലുള്ള സ്റ്റിയറിങ് വീലോടുകൂടിയ ഇ എസ് യു വി പാർക്കിംഗ് എത്ര ബുദ്ധിമുട്ടുള്ള സ്ഥലമാണെങ്കിലും സ്വന്തമായി നിർവഹിച്ചുകൊള്ളും

മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യു വി ബി ഇ 6 തരംഗമാകുന്നു. ചതുരാകൃതിയിലുള്ള സ്റ്റിയറിങ് വീലോടുകൂടിയ ഇ എസ് യു വി പാർക്കിംഗ് എത്ര ബുദ്ധിമുട്ടുള്ള സ്ഥലമാണെങ്കിലും സ്വന്തമായി നിർവഹിച്ചുകൊള്ളും. 
       ഒറ്റ ചാർജിൽ പരമാവധി 683 കിലോമീറ്റർ ദൂരം വരെ യാത്ര ചെയ്യാം. ഡിസിയിൽ ആണെങ്കിൽ ചാർജ് ചെയ്യാൻ 20 മിനിറ്റ് മതി. കാഴ്ചയിലും അതേപോലെ ഇതിൻറെ ഉൾവശവും വളരെയധികം രസാത്മകവും ഊർജ്ജദായകവുമാണ്. ഹൈണ്ടയുടെ ക്രെറ്റ , ടാറ്റയുടെ കർവ് ,എംജി വിൻസർ എന്നിവയുമാണ് ബി ഇ സിക്സ് മത്സര രംഗത്തുള്ളത്. 19 ലക്ഷത്തി തൊണ്ണൂറായിരം രൂപ മുതൽ 27 ലക്ഷം രൂപ വരെയാണ് ഇതിൻറെ വിവിധ റേഞ്ചുകളുടെ വില

Latest News

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...