Thursday, June 11, 2026

പുതിയ വിവാദത്തിന് തിരികൊളുത്തി എൻസിഇആർടി

മുഗൾ ഭരണാധികാരികളുടെ ക്രൂരതയെ എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബാബർ, അക്ബർ, ഔറംഗസീബ് എന്നിവരെ കുറിച്ചിട്ടാണ് പാഠം . നഗരങ്ങൾ കൊള്ളയടിച്ച് ആൾക്കാരെ കൊന്നൊടുക്കി സ്ത്രീകളെ മാനഭംഗം ചെയ്ത് ക്ഷേത്രങ്ങൾ നശിപ്പിച്ച പൈശാചികനായിട്ടാണ് ബാബറെ ചിത്രീകരിച്ചിരിക്കുന്നത്.

മുഗൾ ഭരണാധികാരികളുടെ ക്രൂരതയെ എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബാബർ, അക്ബർ, ഔറംഗസീബ് എന്നിവരെ കുറിച്ചിട്ടാണ് പാഠം . നഗരങ്ങൾ കൊള്ളയടിച്ച് ആൾക്കാരെ കൊന്നൊടുക്കി സ്ത്രീകളെ മാനഭംഗം ചെയ്ത് ക്ഷേത്രങ്ങൾ നശിപ്പിച്ച പൈശാചികനായിട്ടാണ് ബാബറെ ചിത്രീകരിച്ചിരിക്കുന്നത്. അക്ബർ ക്രൂരത കാട്ടിയിട്ടുണ്ടായിരുന്നുവെങ്കിലും സഹിഷ്ണുത ഉള്ള ഭരണാധികാരിയായിരുന്നു എന്നാണ് കൊടുത്തിട്ടുള്ളത്. ഔറംഗസീബ് ക്ഷേത്ര നാശകനായിട്ട്, പ്രത്യേകിച്ചും വാരണാസിയിലെ ക്ഷേത്രങ്ങൾ നശിപ്പിച്ച ഭരണാധികാരി എന്നാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
       ഇപ്പോൾ തന്നെ ഈ വിഷയം വിവാദമായി കഴിഞ്ഞു. എന്നാൽ എൻസിഇആർടി ഒരു നിരാകരണ കുറിപ്പ് കൊടുത്തിട്ടുണ്ട്.അതിങ്ങനെ “ഭൂതകാലത്തെ നോക്കി ആരെയും പഴിക്കരുത്”. സിപിഎമ്മും സിപിഐയും അതേപോലെ കോൺഗ്രസ്സും ഇത്തരത്തിൽ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നടത്തിയ ഉൾപ്പെടുത്തലിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. 

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...