Thursday, June 11, 2026

പാക്ക് ഭീകരവാദികളുടെ പക്കൽ ‘ അൾട്രാ സെറ്റ് ‘

പാകിസ്ഥാൻ പട്ടാളം ഉപയോഗിക്കുന്ന ‘അൾട്രാ സെറ്റ്’ എന്ന വിനിമയ സംവിധാനമാണ് പാക്ക് ഭീകരവാദികൾ പഹൽഗാമിൽ ഉപയോഗിച്ചതെന്ന് കണ്ടെത്തി. പഹൽഗാമിലെ ഒരു റിസോർട്ടിൽ വെച്ച് ഭീകരവാദികൾ സന്ദേശം സ്വീകരിച്ചതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോൾ ഇന്ത്യയുടെ പക്കൽ ഉള്ളത്.

പാകിസ്ഥാൻ പട്ടാളം ഉപയോഗിക്കുന്ന ‘അൾട്രാ സെറ്റ്’ എന്ന വിനിമയ സംവിധാനമാണ് പാക്ക് ഭീകരവാദികൾ പഹൽഗാമിൽ ഉപയോഗിച്ചതെന്ന് കണ്ടെത്തി. പഹൽഗാമിലെ ഒരു റിസോർട്ടിൽ വെച്ച് ഭീകരവാദികൾ സന്ദേശം സ്വീകരിച്ചതിന്റെ വ്യക്തമായ തെളിവാണ് ഇപ്പോൾ ഇന്ത്യയുടെ പക്കൽ ഉള്ളത്.
   ‘അൾട്രാ സെറ്റ് ‘പാകിസ്താന്റെ ആവശ്യത്തിനായി ചൈന രൂപകല്പന ചെയ്തിട്ടുള്ള വിനിമയ സാങ്കേതിക വിദ്യയാണ്. ഇത് റേഡിയോ തരംഗങ്ങളാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് അൾട്രാ സെറ്റ് സംവിധാനത്തിൽ ഒരു സിം കാർഡിന്റെ ആവശ്യമില്ല. ഇതാണ് ഈ ഭീകരർക്ക് ഇന്ത്യയിൽ പ്രവേശിച്ച് പിടിക്കപ്പെടാതെ പ്രവർത്തിക്കാൻ അവസരമൊരുക്കിയത്. ഇപ്പോൾ ഇന്ത്യ സർക്കാർ ഈ റേഡിയോ തരംഗങ്ങൾ സാങ്കേതികവിദ്യയിലൂടെ തടസ്സപ്പെടുത്തിയിരിക്കുകയാണ്

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...