Tuesday, November 10, 2026

ന്യൂ നോർമലിൽ പാകിസ്ഥാൻ നേരിടുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്ന ന്യൂ നോർമൽ അഥവാ പുതുക്കിയ ക്രമം പാകിസ്താന് പുതിയ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുന്നു. ഇന്ത്യയുടെ പുതിയ നോർമൽ നടപ്പാക്കേണ്ടി വരിക പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഉത്തരവാദിത്വം

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്ന ന്യൂ നോർമൽ അഥവാ പുതുക്കിയ ക്രമം പാകിസ്താന് പുതിയ ഉത്തരവാദിത്വം ഏൽക്കേണ്ടിവരുന്നു. ഇന്ത്യയുടെ പുതിയ നോർമൽ നടപ്പാക്കേണ്ടി വരിക പാക്കിസ്ഥാൻ പട്ടാളത്തിന്റെ ഉത്തരവാദിത്വം. അതിലൂടെ ഇപ്പോൾ തന്നെ ദുർബലമായ ഭരണകൂടം വീണ്ടും ദുർബലമാകും

  1. തങ്ങളുടെ അറിവില്ലാതെ പോലും പാകിസ്ഥാനിൽ ഭീകരവാദികൾ ഇന്ത്യയിലേക്ക് കടക്കാതിരിക്കാൻ ജാഗ്രത പാലിക്കുക. 
  2. പാകിസ്ഥാൻ പരിശീലിപ്പിച്ചെടുത്ത അവശേഷിക്കുന്ന ഭീകരവാദ നേതാക്കളെയും ഭീകരവാദികളെയും ഉൾക്കൊള്ളുക 
  3. പാകിസ്ഥാൻ ജനതയുടെ പിന്തുണ ഉറപ്പാകണമെങ്കിൽ സിന്ധു നദിയിൽ നിന്നുള്ള ജലം അവിടെ ഒഴുകി എത്തണം. അതുറപ്പാക്കേണ്ടതിൻ്റെ ഉത്തരവാദിത്വവും പട്ടാളത്തിനുമേൽ. പുതിയ നോർമലിൽ വെള്ളവും രക്തവും ഒന്നിച്ച് ഒഴികില്ല. 
  4. സിന്ധു നദി ജലം പാകിസ്ഥാനിലേക്കൊഴുകണമെങ്കിൽ ഇന്ത്യ പറയുന്ന ഉപാധികൾ സമ്മതിക്കാതെ നിവൃത്തിയില്ല. അതിൽ പ്രധാനം പാകിസ്ഥാൻ അധിനിവേശ കാശ്മീർ ഇന്ത്യയ്ക്ക് കൈമാറുക. 

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യ അവസാനിപ്പിച്ചിട്ടില്ല.അതിനാൽ നിതാന്ത ജാഗ്രത അനിവാര്യം. പട്ടാളത്തിന് വീണ്ടും ബജറ്റ് വർദ്ധിപ്പിക്കേണ്ടി വരും. ഐ എം എഫിൽ നിന്ന് കിട്ടുന്ന കടം കൂടുതലും പട്ടാളത്തിനു വേണ്ടി ചെലവഴിക്കേണ്ട അവസ്ഥ. ഇപ്പോൾ തന്നെ പട്ടിണിയിലായ പാകിസ്ഥാൻ്റെ അവസ്ഥ കൂടുതൽ പരിതാപകരമാകും. ഐഎംഎഫ് വായ്പ ജനക്ഷേമത്തിന് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം 

പിളർന്നു പോകാനായി നിൽക്കുന്ന ബലൂചിസ്ഥാനേയും ഓപ്പറേഷൻ സിന്ദൂരനോടൊപ്പം നേരിടേണ്ട സാഹചര്യം.

Latest News

പാറ്റപ്പാർട്ടി ഒരു യാദൃശ്ചിക ക്യൂ ആർ കോഡ്

കെ.ജി. ജ്യോതിർഘോഷ് ലഹരിയില്ലാതെ ഒരു...

പഞ്ചരത്നകീർത്തനം

2013 ഇൽ സ്വാമി ആനന്ദവനം...

സർക്കീട്ടിനിടയിൽ ചില ആനക്കാര്യങ്ങൾ

കരയിലെ ഏറ്റവും വലിയ മൃഗമാണ്...

രാഹുൽ ഗാന്ധി കാട്ടിയ വിഡ്ഡിത്തം

ജന്തർ മന്ദിർ പ്രക്ഷോഭം തിങ്കളാഴ്ചയോടു...

സി.പി.എമ്മും ഒളിവിലെ സന്തതികളും -2

"ഇതൊക്കെ ഇത്ര വല്യ കാര്യമാക്കണോ?" സി.പി.എമ്മിനുള്ളിൽ...

സി.പി.എമ്മും ഒളിവിലെ സന്തതികളും

സ്ത്രീകളെ ലൈംഗികമായി നിർദ്ദയം ചൂഷണം...

എം.വി.ഗോവിന്ദൻ്റെ നിലപാട് ശിക്ഷാർഹം

നിലവിലുള്ള നിയമമനുസരിച്ച് ഒരു സ്ത്രീ...

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...