Tuesday, April 14, 2026

ട്രംപ് റഷ്യയുമായി കച്ചവടമുറപ്പിച്ചു; റഷ്യ- യുക്രൈൻ യുദ്ധം തീരാൻ പോകുന്നു

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡൻറ് വ്ലാഡിമര്‍ പുടിനും തമ്മിൽ റഷ്യ – യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായി . യുക്രെയിൻ പ്രസിഡൻറ് സെലൻസ്കിയുടെ പ്രതികരണത്തിന് ശേഷം ആയിരിക്കും ആ നടപടികൾ ഉണ്ടാവുക

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡൻറ് വ്ലാഡിമര്‍ പുടിനും തമ്മിൽ റഷ്യ – യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ധാരണയായി .തിങ്കളാഴ്ച ഇരു നേതാക്കളും തമ്മിൽ രണ്ടു മണിക്കൂർ നീണ്ട ടെലിഫോൺ സംഭാഷണത്തിലൂടെയാണ് ഈ ധാരണയിലേക്ക് എത്തിയിട്ടുള്ളത്. ട്രംപ് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചത്. പിന്നീട് വ്ലാഡിമര്‍ പുടിനും ട്രംപ് പറഞ്ഞ കാര്യം സ്ഥിരീകരിച്ചു.
        വെടിനിർത്തലിനും പുടിൻ സമ്മതിച്ചിട്ടുണ്ട്. യുദ്ധത്തിനുശേഷം അമേരിക്കയുമായി വൻ വ്യാപാരബന്ധം ഉറപ്പിച്ചിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വെടി നിർത്തൽ എന്ന് എങ്ങനെ , യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണ എന്തെല്ലാം തുടങ്ങിയവ തീർപ്പാക്കേണ്ടതുണ്ട്. അത് യുക്രെയിൻ പ്രസിഡൻറ് സെലൻസ്കിയുടെ പ്രതികരണത്തിന് ശേഷം ആയിരിക്കും ആ നടപടികൾ ഉണ്ടാവുക.
 

Latest News

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...