Saturday, March 14, 2026

ഒ അബ്ദുള്ളയ്ക്ക് ഇനിയും പിടി കിട്ടിയിട്ടില്ല

ചാനലുകാർ ഇനി ഒ.അബ്ദുള്ളയെ മുസ്ലീം പണ്ഡിതൻ എന്ന നിലയിൽ ചർച്ചയ്ക്ക് വിളിക്കുന്നത് ഒഴിവാക്കണം. അദ്ദേഹത്തിന് ഇത്രയും പ്രായമായിട്ടു പോലും ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിൻ്റെ അർത്ഥം പിടി കിട്ടിയിട്ടില്ല

ചാനലുകാർ ഇനി ഒ.അബ്ദുള്ളയെ മുസ്ലീം പണ്ഡിതൻ എന്ന നിലയിൽ ചർച്ചയ്ക്ക് വിളിക്കുന്നത് ഒഴിവാക്കണം. അദ്ദേഹത്തിന് ഇത്രയും പ്രായമായിട്ടു പോലും ‘ലാ ഇലാഹ ഇല്ലല്ലാഹ് ‘ എന്നതിൻ്റെ അർത്ഥം പിടി കിട്ടിയിട്ടില്ല. ഇസ്ലാം തീവ്രവാദത്തിനു കാരണവും ഇതിൻ്റെ അർത്ഥം തെറ്റായി ധരിക്കുന്നതിനാൽ. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല എന്ന ഏകദൈവ അദ്വൈത സിദ്ധാന്തമാണ് ലാ ഇലാഹ ഇല്ലല്ലാഹ് . അതല്ലാതെ മറ്റൊന്നില്ല എന്നും വായിക്കാം. സത്യം രണ്ടുണ്ടാകാൻ പറ്റില്ലല്ലോ. ഇതിനെ , ‘ഞങ്ങളുടെ’ ദൈവമല്ലാതെ വേറെ ദൈവമില്ലെന്ന്  ഒ. അബ്ദുള്ളയും തെറ്റിദ്ധരിച്ചിരിക്കുന്നു. ഈ അബദ്ധ ധാരണയിലാണ് , നടൻ മോഹൻലാൽ ശബരിമലയിൽ മമ്മുട്ടിയുടെ പേരിൽ വഴിപാടു നടത്തിയതിൻ്റെ പേരിൽ മമ്മുട്ടി പരസ്യമാപ്പു പറഞ്ഞ് തൗബ ചെയ്യണമെന്ന് ഒ. അബ്ദുള്ള ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു കേട്ട് മതനേതാക്കളും രംഗത്തു വന്നിരിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാഹിൻ്റെ  അതേ അർത്ഥം തന്നെയാണ് ശബരിമലയിൽ  18-ാം പടി കയറുമ്പോൾ കാണുന്ന സംസ്കൃതവാക്ക് “തത്വമസി” യുടേതും

Latest News

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...

യൂറോപ്പിനെ വലിച്ചിടാൻ ഇറാൻ ശ്രമിക്കുന്നത് ഇതുകൊണ്ട്

ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു...

ഖമേനിവധം: അമേരിക്കൻ പൗരർക്ക് ഭീഷണി

ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ...