Saturday, June 27, 2026

എസ് ഡി പി ഐ ബന്ധം, എഎസ്ഐ സസ്പെൻഷനിൽ

കേരളത്തിൻറെ സമസ്ത മേഖലകളിലും എസ്ഡിപിഐ നുഴഞ്ഞുകയറുന്നു എന്നുള്ളത് സി.പി.എമ്മിന്റെ ഉൾപ്പെടെ പല നേതാക്കളും ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള പോലീസിലും എസ്ഡിപിഐ സാന്നിധ്യം പല സന്ദർഭങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിൻറെ സമസ്ത മേഖലകളിലും എസ്ഡിപിഐ നുഴഞ്ഞുകയറുന്നു എന്നുള്ളത് സി.പി.എമ്മിന്റെ ഉൾപ്പെടെ പല നേതാക്കളും ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരള പോലീസിലും എസ്ഡിപിഐ സാന്നിധ്യം പല സന്ദർഭങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എസ്ഡിപിഐ കടന്നു ചെല്ലാത്ത കേരളത്തിലെ സർക്കാർ സംവിധാനങ്ങളോ രാഷ്ട്രീയ പാർട്ടികളോ സാംസ്കാരിക സംഘടനകളോ ഇല്ലെന്നുള്ളതാണ് വസ്തുത. ഇതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എസ്ഡിപിഐ നേതാവിന് തൻ്റെ കാന്റീൻ കാർഡ് നൽകിയ ആലുവ സ്പെഷ്യൽ ബ്രാഞ്ച്  എ എസ് ഐ , എ കെ സലിം . ഇതിൻറെ പേരിൽ സലീമിനെ ഇപ്പോൾ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
      സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ആയിരിക്കുമ്പോൾ സലിം തൻറെ കാർഡ് എസ്ഡിപിഐ നേതാവ് വി കെ ഷൗക്കത്തലിക്ക് നൽകി.ആ കാർഡ് ഉപയോഗിച്ച് കാന്റീനിൽ നിന്ന് സാധനങ്ങൾ വാങ്ങിയത് കണ്ടുപിടിക്കപ്പെട്ടതോടെയാണ് സലീമിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. 
   ഒരു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും ഉദ്യോഗസ്ഥനും എസ്ഡിപിഐ നേതാവും തമ്മിൽ ഈ രീതിയിൽ ബന്ധം ഉണ്ടാകുന്നത് ഗുരുതരമായ വിഷയങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...