Skip to main content

പശ്ചിമഘട്ട സംരക്ഷണം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ടുപോകുമെന്ന് കേന്ദ്രം

പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് തള്ളുന്നതായും കേന്ദ്രം.

പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട്: നിലപാട് വ്യക്തമാക്കാതെ വീണ്ടും കേന്ദ്രം

പശ്ചിമഘട്ട സംരക്ഷണ നടപടികള്‍ നിര്‍ദ്ദേശിക്കുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകളില്‍ ഏത് റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദേശീയ ഹരിത ട്രിബ്യൂണലിന് മുന്നില്‍ തിങ്കളാഴ്ച വ്യക്തമായ നിലപാട് അറിയിച്ചില്ല.

പശ്ചിമഘട്ട സംരക്ഷണം: ഏത് റിപ്പോര്‍ട്ട് സ്വീകാര്യമെന്ന് അറിയിക്കാന്‍ ഹരിത ട്രിബ്യൂണല്‍

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളില്‍ എത് റിപ്പോര്‍ട്ടാണ് നടപ്പാക്കുകയെന്ന് ഒരാഴ്ചക്കകം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍.

പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രത്തിന് ഹരിത ട്രിബ്യൂണലിന്റെ വിമര്‍ശനം

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് മുന്‍ സര്‍ക്കാര്‍ ഇറക്കിയ കരടുവിജ്ഞാപനത്തിന്മേല്‍ കേന്ദ്രം ഇന്ന് നിലപാട് അറിയിക്കാതിരുന്നതാണ് ട്രൈബ്യൂണലിനെ ചൊടിപ്പിച്ചത്.

പശ്ചിമഘട്ട സംരക്ഷണം: പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തുമെന്ന് കെ.എം.മാണി

കസ്തൂരി രംഗന്‍, ഗാഡ്ഗിൽ  റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിന് മുമ്പ് എല്ലാവരുടെയും അഭിപ്രായം തേടുമെന്ന് തിങ്കളാഴ്ച പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചിരുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: പരിസ്ഥിതി ലോല മേഖലയുടെ ഭൂപടം മെയ്‌ 15-ന്

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ 123 വില്ലേജുകളിലെ പരിസ്ഥിതി ലോല മേഖലയുടെ അന്തിമ ഭൂപടം മേയ് 15-ന് പ്രസിദ്ധീകരിക്കും.

Subscribe to Traveling