Skip to main content

ആദ്യ തെലുങ്കാന മുഖ്യമന്ത്രി പദവിയിലേക്ക് ഒരു പടി അകലെ ചന്ദ്രശേഖര്‍ റാവു

തെലുങ്കാന രാഷ്ട്ര സമിതി അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവുവിനെ ടി.ആര്‍.എസ് നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ജൂണ്‍ രണ്ടിന് ഇന്ത്യയിലെ 29-ാമത് സംസ്ഥാനമായി നിലവില്‍ വരുന്ന തെലുങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയാകും റാവു.

ബി.ജെ.പി സഖ്യത്തിലേക്ക് പാസ്വാന്‍; കോണ്‍ഗ്രസില്‍ ലയിക്കാന്‍ ടി.ആര്‍.എസ്

ബി.ജെ.പിയുമായുള്ള സഖ്യത്തിന് എതിരല്ല എല്‍.ജെ.പിയെന്നും നാല് ദിവസത്തിനകം തീരുമാനമെന്നും രാം വിലാസ് പാസ്വാന്‍. കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് ടി.ആര്‍.എസ് സൂചന നല്‍കിയതായി ദിഗ്വിജയ സിങ്ങ്.

തെലങ്കാന പ്രതിഷേധം: ജഗന്‍ മോഹന്‍ റെഡ്ഡിയെ ആശുപത്രിയിലേക്കു മാറ്റി

കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തിവന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ ആശുപത്രിയിലേക്ക് മാറ്റി

തെലങ്കാന: കേന്ദ്രമന്ത്രി പല്ലം രാജു രാജിവച്ചു

തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര മന്ത്രി സഭാ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പല്ലം രാജു രാജി വച്ചു

തെലുങ്കാന പ്രതിഷേധം നിരവധി പേര്‍ അറസ്റ്റില്‍

പ്രത്യേക തെലുങ്കാന സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു തെലുങ്കാന ജോയിന്റ് ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശ് അസ്സംബ്ലിയിലേക്ക് നടത്തിയ ‘ചലോ അസ്സംബ്ലി’ മാര്‍ച്ച് സംഘര്‍ഷത്തില്‍ അവസാനിച്ചു.

Subscribe to Sridhar Vembu