കേരളത്തിലെ ഒരു പ്രമുഖ സാംസ്കാരിക നായകൻ അടുത്തിടെ പൊതുവേദിയിൽ പ്രസംഗിച്ചതാണ് ഇപ്രകാരം" വേടൻ കേരളത്തിൻറെ നവനവോത്ഥാന നായകനാണ്.പാട്ടിൻറെ ചൂട്ട് കെട്ടി കത്തിച്ച് തമ്പ്രാക്കന്മാരുടെ മുഖത്ത് അടിച്ചു അവൻ പൊള്ളിക്കുന്നു ". ഒരു സമൂഹത്തിൻറെ സാംസ്കാരിക നിലയുടെ സൂക്ഷ്മതലം പ്രകടമാകുന്നതാണ് സംസ്കാരം .
ഇറാക്ക് അതിർത്തിയിൽ സൗദി 30000 പട്ടാളക്കാരെ വിന്യസിച്ചു
ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ മുന്നേറ്റം തുടരുന്ന ഇറാഖിന്റെ അതിര്‍ത്തി മേഖലയില്‍ നിന്ന് ഇറാഖ് സൈന്യം പിന്‍വാങ്ങിയ സാഹചര്യത്തില്‍ തീവ്രവാദികളുടെ കടന്നുകയറ്റം തടയാന്‍ സൗദി അറേബ്യ 30000 പട്ടാളക്കാരെ വിന്യസിച്ചു.
കീടനാശിനിയുടെ അമിതമായ ഉപയോഗം: ഇന്ത്യന്‍ പച്ചമുളക് സൗദി നിരോധിച്ചു
ഇന്ത്യയില്‍ നിന്നുള്ള എല്ലാ ഇനത്തില്‍പ്പെട്ട മുളകുകളും ജൂണ്‍ ഒന്ന് മുതല്‍ ഇറക്കുമതി ചെയ്യരുതെന്നാണ് സൗദി കൃഷിമന്ത്രാലയം ഇറക്കുമതി ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
മെര്സ് രോഗം: സൗദിയില്‍ 107 പേര്‍ മരിച്ചു
പുതുതായി 16 പേരില്‍ കൂടി രോഗബാധ കണ്ടെത്തിയതായും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 361 ആയി.
മെര്‍സ് വൈറസിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സൗദി
മെര്‍സ് കൊറോണ വൈറസ് യു.എ.ഇയില്‍ നാലു പേരില്‍ കൂടി കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചതിനെ തുടര്‍ന്ന് ജാഗ്രത പുലര്‍ത്താന്‍ സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

